x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ർ​ജി​നെ​തി​രേ ന​ട​ന്ന​ത് ഹീ​ന​മാ​യ ആ​ക്ര​മ​ണം: കേ​ളി


Published: February 26, 2026 10:22 AM IST | Updated: February 26, 2026 10:22 AM IST

റി​യാ​ദ്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ ക​ണ്ണൂ​രി​ലി​ൽ കെ​എ​സ്‌​യു ന​ട​ത്തി​യ​ത് ഹീ​ന​മാ​യ ശാ​രീ​രി​കാ​ക്ര​മ​ണമാണെന്നും അ​തീ​വ ഗൗ​ര​വ​മു​ള്ള സം​ഭ​വ​മാ​ണെ​ന്നും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​മ​ല്ല. മ​റി​ച്ച് അ​ക്ര​മി​ക​ളു​ടെ സം​ഘ​ടി​ത​മാ​യ വി​ള​യാ​ട്ട​മാ​ണെ​ന്നും കേ​ളി ആ​രോ​പി​ച്ചു.

ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ടെ​ങ്കി​ലും ശാ​രീ​രി​കാ​ക്ര​മ​ണ​ത്തി​ലൂ​ടെ അ​ത് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ പൊ​തു​ആ​രോ​ഗ്യ മേ​ഖ​ല രാ​ജ്യ​ത്ത് ത​ന്നെ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വി​വി​ധ ദേ​ശീ​യ ഏ​ജ​ൻ​സി​ക​ൾ അ​തി​നെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ളി പറഞ്ഞു.

Tags : keli protest minister veena george ksu

Recent News

Corehub Up