x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ വീ​ടി​നു​ള്ളി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: February 28, 2026 12:33 PM IST | Updated: February 28, 2026 12:34 PM IST

ഡ​ബ്ലി​ൻ: മ​ല​യാ​ളി യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ക്ലോ ബ്രെ​യി​ൽ താ​മ​സി​ച്ചു വ​ന്ന അ​നീ​ഷ് സോ​ജ​നെയാ​ണ് (35)​ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ള്ള മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. ഗാ​ർ​ഡ (പോ​ലീ​സ്) തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : Ireland Malayali Youth Found Dead Police

Recent News

Corehub Up