x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച നാ​ഗ​മ​ണ്ഡ​ല നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി

ജി​ജോ വാ​ളി​പ്ലാ​ക്കീ​ല്‍
Published: January 30, 2026 12:31 PM IST | Updated: January 30, 2026 12:31 PM IST

കോ​ള്‍​ചെ​സ്റ്റ​ര്‍: കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച നാ​ഗ​മ​ണ്ഡ​ല നാ​ട​കം ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശ്ര​ദ്ദേ​യ​മാ​യി. നാ​ട​ക​ത്തി​ന്‍റെ പൂ​ര്‍​ണ​ത​യ്ക്കു​വേ​ണ്ടി നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പ​ത്ര​മാ​യ നാ​ഗ​ത്തെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ സ്റ്റേ​ജി​ലെ സ്ക്രീ​നീ​ല്‍ പു​ന​രാ​വി​ഷ്ക​രി​ച്ച​താ​ണ് കാ​ണി​ക​ളെ അ​ത്ഭുത​പ്പെ​ടു​ത്തി​യ​ത്.

ക​ന്ന​ട​യി​ൽ ര​ചി​ക്ക​പ്പെ​ട്ട ഈ ​നാ​ട​കം മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ അ​ധി​കാ​രം ആ​ഗ്ര​ഹം, പു​രു​ഷ മേ​ധാ​വി​ത്വം എ​ന്നി​വ​യെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. "പ​രി​ചി​ത​മാ​യ ഒ​രു ക​ഥ വീ​ണ്ടും പ​റ​യു​ക​യ​ല്ല ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം വി​വി​ധ ത​ല​മു​റ​ക​ളി​ലും സം​സ്കാ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ക​ഥ എ​ന്നും എ​ന്തു​കൊ​ണ്ട് പ്ര​സ​ക്ത​മാ​ണ് എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു' എ​ന്ന് നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ പ​റ​ഞ്ഞു.

 

K-Rail Survey

നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ സു​ഷ​മ ശ്രീ​നി​വാ​സ, സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ, ജോ​സ​ൻ കു​ഞ്ഞു​മോ​ൻ, സീ​മ ഗോ​പി​നാ​ഥ്, ഷ​നി​ൽ അ​ന​ങ്കാ​ര​ത്ത്, രാ​ജി ഫി​ലി​പ്സ്, ജ​യ്സ​ൺ മാ​ത്യു, ജി​മി​ൻ ജോ​ർ​ജ്, അ​ച്ചി​ന കൃ​ഷ്ണ, മ​ഹാ​ല​ക്ഷ്മി മോ​ഹ​ൻ, നീ​തു ജി​മി​ൻ, ശി​ൽ​പ സി​ബി​ൻ എ​ന്നി​വ​രാ​യി​രു​ന്നു.

വോ​യി​സ് ഓ​വ​ർ പി​ന്തു​ണ ന​ൽ​കി​യ​ത് എ​യ്ഞ്ച​ൽ റാ​ണി & രാ​ജി ഫി​ലി​പി​സ്. സാ​ങ്കേ​തി​ക സ​ഹാ​യ​വും ഉ​പ​ദേ​ശ​വും വി​ഗ്നേ​ഷ് വ്യാ​സ്, ആ​ദ​ർ​ശ് കു​ര്യ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. രം​ഗ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ജോ​ബി ജോ​ർ​ജ്, ജി​മി​ൻ ജോ​ർ​ജ്, അ​നൂ​പ് ചി​മ്മ​ൻ ഷ​നി​ൽ അ​ല​ങ്കാ​ര​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു.

 

K-Rail Survey

നാ​ട​ക​ത്തി​ന്‍റെ ആ​മു​ഖം അ​വ​ത​രി​പ്പി​ച്ച​ത് ഈ ​സം​ഘ​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് മെ​ന്‍റ​ർ കൂ​ടി​യാ​യ അ​രു​ൺ ത​ങ്കം ആ​യി​രു​ന്നു. പ്ര​ദ​ർ​ശ​ന ദി​വ​സ​ത്തി​ൽ ലൈ​റ്റി​ങ് സ​ഹാ​യം ന​ൽ​കി​യ​ത് വി​നു വി. ​ര​ത്ന​മ്മ.

ടീ​സ​ർ ട്രെ​യി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സീ​മ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ദ്രം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് കൈ​കാ​ര്യം ചെ​യ്തു.

Tags : Nagmandalam Drama Colchester Malayali Community

Recent News

Corehub Up