x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര​കം പൊ​യ്ക​യി​ൽ എം. ​മാ​മ്മ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: May 22, 2026 05:15 PM IST | Updated: May 22, 2026 05:15 PM IST

ഡാ​ള​സ്: കാ​ര​കം പൊ​യ്ക​യി​ൽ എം. ​മാ​മ്മ​ൻ (ബാ​ബു, 65) ടെ​ക്സ​സി​ലെ പ്ലാ​നോ​യി​ൽ അ​ന്ത​രി​ച്ചു. പു​റ​മ​റ്റ​ത്ത് മാ​മ്മ​ന്‍റെ​യും സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ അ​ൽ​വീ​ന. പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ പിലർ ഫ്ലൂണറൽ ഹോമിൽ (650 W Avenue D Garland, TX 75040) ന‌ടക്കും.

തു​ട​ർ​ന്ന് സംസ്കാരം ഗാ​ർ​ല​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (Garland Memorial Park) ന‌ട‌​ക്കും.

Tags : obit news dallas usa

Recent News

Corehub Up