ഡൊമിനിക് സാവിയോ കെ. ജേക്കബ്
വാഷിംഗ്ടൺ: കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതനായ കെ.ജെ. ചാക്കോയുടെ മകന് ഡൊമിനിക് സാവിയോ കെ. ജേക്കബ് (71) അമേരിക്കയില്‍ അന്തരിച്ചു.
സംസ്കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ അനിത എറണാകുളം പള്ളത്തുകുഴി കുടുംബാംഗം. മക്കള്‍: റിയ, നിക്ക്.