ടീം അംഗങ്ങൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്റെ പുതിയ ലോഗോ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു.
കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറിയും ക്രിക്കറ്റ് ടീം കോഓർഡിനേറ്ററുമായ വി.എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ, സിസി അംഗവും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിനീത് അലക്സാണ്ടർ, സിസി അംഗം പ്രശാന്ത് പ്രബുദ്ധൻ, വൈസ് ക്യാപ്റ്റൻ ഷാൻ അഷ്റഫ്, മറ്റു ടീമങ്ങൾ എന്നിവർ പങ്കെടുത്തു.
.jpeg1789810985.jpg)
ബഹ്റിനിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തുവരുന്ന ടസ്കേഴ്സ് നിരവധി വിജയങ്ങളും ട്രോഫികളും ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.
Tags : KollamPravasiAssociation Cricket TeamLogo NRINews