ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലത്തിൽ ഓശാന തിരുനാളിനോട് അനുബന്ധിച്ച് നടന്ന കുരുത്തോല പ്രദിക്ഷണം നടത്തി.
.jpg1774948448.jpg)
ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി.
Tags : Palm Sunday New Delhi St Chavara Church