x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന്‍റെ പി​ന്തു​ണ​ച്ചു; വി​വേ​ക് രാ​മ​സ്വാ​മി ഒ​ഹാ​യോ ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി

പി.​പി. ചെ​റി​യാ​ൻ
Published: November 14, 2025 12:55 PM IST | Updated: November 14, 2025 12:55 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഒ​ഹാ​യോ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് രാ​മ​സ്വാ​മി​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഒ​ഹാ​യോ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും നി​കു​തി​ക​ൾ കു​റ​യ്ക്കാ​നും അ​മേ​രി​ക്ക​ൻ ഊ​ർ​ജ ആ​ധി​പ​ത്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും രാ​മ​സ്വാ​മി​ക്ക് സാ​ധി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ പി​ന്തു​ണ​യ്ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് രാ​മ​സ്വാ​മി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു. രാ​മ​സ്വാ​മിക്കെതിരേ വം​ശീ​യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു.

Tags : Donald Trump Vivek Ramaswamy Ohio governor USA

Recent News

Corehub Up