x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​എം.​ ജോ​ണ്‍ അ​ന്ത​രി​ച്ചു; സം​സ്​കാരം വ്യാ​ഴാ​ഴ്ച

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: February 26, 2026 08:19 AM IST | Updated: February 26, 2026 11:27 AM IST

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ബാ​ഡ്ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന വി.​എം.​ജോ​ണ്‍ (അ​നി​യ​ന്‍ വ​ട്ട​ഴി​യി​ല്‍ - 72) അ​ന്ത​രി​ച്ചു.

സം​സ്ക്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​സ്വ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം തി​രു​മേ​നി​മാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ 11.30ന് ​പ​ത്ത​നം​തി​ട്ട തോ​ട്ടു​പു​റം സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

പ​ത്ത​നം​തി​ട്ട പ്ര​ക്കാ​നം കൊ​ല്ല​ന്‍റേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ജ​ര്‍​മ​നി​യി​ലെ കോ​പ്പ​നോ​ര്‍ ക​മ്പ​നി​യി​ല്‍ മാ​നേ​ജ​രാ​യി​രു​ന്നു. ഭാ​ര്യ പാ​ട്ട​ക്കാ​ല പ​ള്ളി​ക്ക​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​രേ​ത​യാ​യ ചി​ന്ന​മ്മ ജോ​ണ്‍.

മ​ക്ക​ള്‍: അ​നീ​ഷ്,അ​നി​ല്‍ (ഇ​രു​വ​രും ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ലി​നി, ഷേ​ർ​ലി(​ഇ​രു​വ​രും ജ​ർ​മ​നി). കൊ​ച്ചു​മ​ക്ക​ൾ: ലി​ഡി​യ, ലൂ​യി​സ, ലി​ന്‍റാ, സാ​മു​വേ​ൽ, ജോ​യ​ൽ, ലെ​യ.

ഫാ. ​ഷൈ​ജു കു​ര്യ​ൻ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.

Tags : V.M. John passes away funeral

Recent News

Corehub Up