സിഡ്നി: എഎഫ്സി വനിതാ ഏഷ്യന് കപ്പ് ഫുട്ബോളില് ഇന്ത്യക്കു തുടര്ച്ചയായ മൂന്നാം തോല്വി. ഗ്രൂപ്പിലെ അവസാന മത്സരത്തില് ഇന്ത്യ 1-3ന് ചൈനീസ് തായ്പേയിയെ തോല്പ്പിച്ചു.
ഇന്ത്യക്കായി മനീഷ കല്യാണ് (39) ഗോള് നേടി. സു യു ഷുവാന് (12), യു ചിന് ചെന് (77) എന്നിവര് ചൈനീസ് തായ്പേയിക്കുവേണ്ടിയും ലക്ഷ്യംകണ്ടു.
പി. ചാനുവിന്റെ വകയുള്ള (45+9) സെല്ഫായിരുന്നു ചൈനീസ് തായ്പേയിയുടെ അക്കൗണ്ടിലെ മറ്റൊരു ഗോള്.
Tags : AFC Women's Asian Cup India