സിഡ്നി: എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ 2026 ടൂർണമെന്റിന് ഇന്ന് തുടക്കം. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 21-ാം പതിപ്പ് മാർച്ച് 21ന് സിഡ്നിയിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും.
ഓസ്ട്രേലിയയും ഫിലിപ്പീൻസും തമ്മിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പെർത്തിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
നാലിന് വിയറ്റ്നാമിനെതുരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പെർത്തിൽ രാവിലെ 10.30നാണ് മത്സരം. ഏഴിന് ജപ്പാനെതിരേയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
Tags : AFC Women's Asian Cup Football Australia