x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​സ്ഥാ​​ന അ​​മ്പെ​​യ്ത്ത്


Published: February 27, 2026 01:11 AM IST | Updated: February 27, 2026 01:11 AM IST

പെ​​രു​​മ്പാ​​വൂ​​ര്‍: 37-ാമ​​ത് സം​​സ്ഥാ​​ന അ​​മ്പെ​​യ്ത്ത് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്നു മു​​ത​​ല്‍. പെ​​രു​​മ്പാ​​വൂ​​ര്‍ പോ​​ഞ്ഞാ​​ശേ​​രി ജോ​​റി​​സ് ആ​​ര്‍​ച്ചെ​​റി ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍.

അ​​ണ്ട​​ര്‍ 10, അ​​ണ്ട​​ര്‍ 13, അ​​ണ്ട​​ര്‍ 15 വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​റു​​ന്നൂ​​റി​​ല്‍ അ​​ധി​​കം താ​​ര​​ങ്ങ​ൾ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ഇ​​ന്ത്യ​​ന്‍ റൗ​​ണ്ട്, റീ​​ക്ക​​ര്‍​വ്, കോം​​ബൗ​​ണ്ട് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ള്‍. ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് മാ​​ര്‍​ച്ച് ഒ​​ന്നി​​നു സ​​മാ​​പി​​ക്കും.

Tags : Archery Championship competitions Perumpavur

Recent News

Corehub Up