x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: യു​വ​ന്‍റ​സി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 6, 2026 09:05 AM IST | Updated: November 6, 2026 09:35 AM IST

അൽക്ക്മാറിനെ പരാജയപ്പെടുത്തിയ യുവന്‍റസ് താരങ്ങളുടെ ആഘോഷം

അ​ൽ​ക്ക്മാ​ർ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​വ​ന്‍റ​സി​ന് ആ​വേ​ശ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഇ​സ​ഡ് അ​ൽ​ക്ക​മാ​റി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ടി​യേ​ഉ​ൻ കൂ​പ്മെ​യ്നേ​ഴ്സും റാ​ൻ​ഡ​ൽ കോ​ലോ മു​വാ​നി​യു​മാ​ണ് യു​വ​ന്‍റ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. മെ​ക്സ് മീ​ർ​ഡി​ൻ​കാ​ണ് അ​ൽ​ക്ക്മാ​റി​ന് ഗോ​ൾ‌ സ്കോ​ർ ചെ​യ്ത​ത്. ‌

വി​ജ​യ​ത്തോ​ടെ യു​വ​ന്‍റ​സി​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് യു​വ ന്‍റ​സ്.

 

Tags : UEFA Europa League Football Match Juventus beats AZ Alkmaar

Recent News

Corehub Up