x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്  


Published: April 13, 2026 05:55 AM IST | Updated: April 13, 2026 05:55 AM IST

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​സ്റ്റ​ൺ വി​ല്ല​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

നെ​ക്കോ വി​ല്ല്യം​സ് ആ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നോ​ട്ടിം​ഗ്ഹാം താ​രം മു​റി​ല്ലോ​യു​ടെ ഓ​ൺ ഗോ​ളാ​ണ് ആ​സ്റ്റ​ൺ വി​ല്ല​യു​ടെ ഗോ​ൾ.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് 55 പോ​യി​ന്‍റും നോ​ട്ടിം​ഗ്ഹാ​മി​ന് 33 പോ​യി​ന്‍റു​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ആ​സ്റ്റ​ൺ വി​ല്ല നാ​ലാ​മ​തും നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് 16-ാം സ്ഥാ​ന​ത്തു​മാ​ണ്.

Tags : epl football match aston villa nottingham forest drawn

Recent News

Corehub Up