ദക്ഷിണാഫ്രക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ
ഡർബൻ: ദക്ഷിണാഫ്രക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അവിശ്വസനീയ ഉയിർത്തെഴുന്നേൽപ്പ്. ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സിൽ പതറിയ ഓസീസിനെ 190 റണ്‍സുമായി മാറ്റ് റെൻഷോ കരകയറ്റി 390 റണ്‍സിൽ എത്തിച്ചു.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 8.4 ഓവറിൽ ഒര് വിക്കറ്റ് നഷ്ടത്തിൽ 27 റണ്‍സ് എന്ന നിലയിലാണ്.
‘വയസൻ പട’ ഓസ്ട്രേലിയയ്ക്ക് അപൂർവ റിക്കാർഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അപൂർവ റിക്കാർഡുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. പ്ലേയിംഗ് ഇലവനിലെ 11 കളിക്കാരും 30 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് ഓസീസ് ആദ്യ ടെസ്റ്റിനിറങ്ങിയത്.
ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് 30ന് താഴെ പ്രായമുള്ള ഒരു താരം പോലും ഇല്ലാതെ ടെസ്റ്റ് ടീം കളത്തിലിറങ്ങുന്നത്.
Tags : Deepika DeepikaNewspaper BreakingNews Aussie Mat