x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​റി​ഡ​യി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത നാ​ശം

വെബ്ഡെസ്ക്
Published: October 11, 2026 03:42 AM IST | Updated: October 11, 2026 03:42 AM IST

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ‘ഐ​​​​സ​​​​യാ​​​​സ്’ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ൽ തീ​​​​രം തൊ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​ട്ടു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ൾ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട് ഇ​​​​രു​​​​ട്ടി​​​​ലാ​​​​യി.

ഫ്ലോ​​​​റി​​​​ഡ​​​​യ്ക്കു​​​​പു​​​​റ​​​​മെ അ​​​​ല​​​​ബാ​​​​മ, ജോ​​​​ർ​​​​ജി​​​​യ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്‌​​​​ട​​​​ങ്ങ​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Severe damage caused tornado in Florida

Recent News

Corehub Up