x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് ബബാറിയ അന്തരിച്ചു

വെബ്ഡെസ്ക്
Published: October 11, 2026 03:30 AM IST | Updated: October 11, 2026 03:30 AM IST

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വും എ​​​​ഐ​​​​സി​​​​സി മു​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ദീ​​​​പ​​​​ക് ബ​​​​ബാ​​​​റി​​​​യ (74) അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ ജീ​​​വ്‌​​​​രാ​​​​ജ് മേ​​​​ത്ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. വാ​​​​ർ​​​​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു​​​​മാ​​​​സ​​​​മാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

53 വ​​​ർ​​​ഷ​​​ത്തോ​​​ളം കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ദീ​​​പ​​​ക് ബ​​​ബാ​​​റി​ ക​​​ർ​​​ണാ​​​ട​​​ക, ഹ​​​രി​​​യാ​​​ന, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഡ​​​ൽ​​​ഹി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല വ​​ഹി​​ച്ചി​​ട്ടുണ്ട്.പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ന ഖാ​​​​ർ​​​​ഗെ, ലോ​​ക്സ​​ഭാ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ​​​​ർ നി​​​​ര്യാ​​​​ണ​​​​ത്തി​​​​ൽ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Senior Congress leader Deepak Babaria

Recent News

Corehub Up