x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു

വെബ് ഡെസ്ക്
Published: October 11, 2026 03:33 AM IST | Updated: October 11, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ശനിയാഴ്ച രാവിലെ മുതൽ അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണെന്ന് ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു.

സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം തടയുന്നതിന്‍റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത്. ശനിയാഴ്ച വൈകുന്നേരം ആറിന് സ്റ്റേഷനുകൾ തുറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും നിയന്ത്രണം തുടർന്നു.

രാത്രി പത്ത് വരെ നിയന്ത്രണം തുടർന്നശേഷമാണ് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി ഡിഎംആർസി പ്രഖ്യാപിച്ചത്.

Tags : Metro Delhi Opened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up