x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ഒ​മ്പതു​ പേ​ർ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: October 11, 2026 01:04 AM IST | Updated: October 11, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

പെ​​ൻ​​സി​​ൽ​​വാ​​നി​​യ: യു​​എ​​സി​​ലെ നോ​​ർ​​ത്തേ​​ൺ പെ​​ൻ​​സി​​ൽ​​വാ​​നി​​യ​​യി​​ലെ ഈ​​റി ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ലും തു​​ട​​ർ​​ന്നു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ലും ര​​ണ്ടു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പ​​ടെ ഒ​​മ്പ​​തു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം വെ​​ടി​​യു​​തി​​ർ​​ത്ത​​തെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന അ​​ക്ര​​മി​​യും മ​​രി​​ച്ച​​താ​​യി പൊ​​ലി​​സ് സ്ഥി​​രീ​​ക​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​യു​​ണ്ടാ​​യ സം​​ഭ​​വം ഇ​​ന്ന​​ലെ പെ​​ൻ​​സി​​ൽ​​വാ​​നി​​യ ഗ​​വ​​ർ​​ണ​​ർ ജോ​​ഷ് ഷാ​​പി​​റോ​​യാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.

സം​​ഭ​​വ​​ത്തി​​ന്‍റെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ പൊ​​ലി​​സ് വി​​സ​​മ്മ​​തി​​ച്ചെ​​ങ്കി​​ലും വെ​​ടി​​വ​​യ്പി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ തീ​​ർ​​ത്തും അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

മ​​റ്റൊ​​രു സം​​ഭ​​വ​​ത്തി​​ൽ ജോ​​ർ​​ജി​​യ സം​​സ്ഥാ​​ന​​ത്തെ ഡ​​ഗ്ല​​സ് ന​​ഗ​​ര​​ത്തി​​ൽ ഒ​​രു വീ​​ട്ടി​​ൽ അ​​ഞ്ചു​​പേ​​രെ വെ​​ടി​​യേ​​റ്റ് മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.

Tags : Shooting Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up