ചെന്നൈ: ഐഎസ്എല്‍ ഫുട്ബോള്‍ 2025-26 സീസണില്‍ ബംഗളൂരു എഫ്സി ലീഗ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത്.
ചെന്നൈയിന് എഫ്സിക്ക് എതിരേ 2-1ന്റെ എവേ ജയം നേടിയാണ് ബംഗളൂരു എഫ്സി ഒന്നിലെത്തിയത്.
Tags : Bangalore FC ISL Football