x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​​ഴ്‌​​സ​​ പ​​രാ​​തി നൽകി


Published: April 11, 2026 12:34 AM IST | Updated: April 11, 2026 12:34 AM IST

ബാ​​ഴ്‌​​സ​​ലോ​​ണ: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പെ​​നാ​​ല്‍​റ്റി അ​​നു​​വ​​ദി​​ച്ചി​​ല്ലെ​​ന്ന പ​​രാ​​തി​​യു​​മാ​​യി എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ.

ബോ​​ക്‌​​സി​​നു​​ള്ളി​​ല്‍​വ​​ച്ച് അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ റൈ​​റ്റ് ബാ​​ക്കാ​​യ മാ​​ര്‍​ക്ക് പ​​ബി​​ലി​​ന്‍റെ കൈ​​യി​​ല്‍ പ​​ന്ത് കൊ​​ണ്ടെ​​ന്നും അ​​പ്പീ​​ല്‍ ന​​ട​​ത്തി​​യെ​​ങ്കി​​ലും റ​​ഫ​​റി വി​​എ​​ആ​​ര്‍ പ​​രി​​ശോ​​ധി​​ച്ചി​​ല്ലെ​​ന്നു​​മാ​​ണ് യു​​വേ​​ഫ​​യ്ക്ക് ന​​ല്‍​കി​​യ പ​​രാ​​തി​​യി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Tags : UEFA Champions League complaint FC Barcelona Atletico Madrid penalty

Recent News

Corehub Up