x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​​ഷ്ണോ​​യ് കം​​ബാ​​ക്ക്...


Published: April 26, 2026 02:30 AM IST | Updated: April 26, 2026 02:30 AM IST

ര​​വി ബി​​ഷ്ണോ​​യ്, ഇ​​ന്ത്യ​​യു​​ടെ മു​​ൻ​​നി​​ര ട്വ​​ന്‍റി20 സ്പി​​ന്ന​​ർ. 2023 ഡി​​സം​​ബ​​റി​​ൽ ഐ​​സി​​സി​​യു​​ടെ ട്വ​​ന്‍റി20 ബൗ​​ളിം​​ഗ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ൻ.

ല​​ക്നൗ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ന്‍റെ (എ​​ൽ​​എ​​സ്ജി) ലീ​​ഡ് സ്പി​​ന്ന​​ർ കൂ​​ടി​​യാ​​യി​​രു​​ന്നു ബി​​ഷ്ണോ​​യ്. ഐ​​പി​​എ​​ൽ 2023ൽ 7.74 ​​എ​​ക്ക​​ണോ​​മി​​യി​​ൽ 16 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. പി​​ന്നീ​​ട് ര​​ണ്ട് വ​​ർ​​ഷ​​ത്തെ മോ​​ശം പ്ര​​ക​​ട​​നം ബി​​ഷ്ണോ​​യി​​യു​​ടെ ഗ്രാ​​ഫ് താ​​ഴേ​​ക്ക് വ​​രു​​ത്തി.
ദേ​​ശീ​​യ ടീ​​മി​​ൽ ബി​​ഷ്ണോ​​യി​​യു​​ടെ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടാ​​ണ് വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യു​​ടെ ക​​ട​​ന്നു​​വ​​ര​​വ്.

2026ലെ ​​ഐ​​പി​​എ​​ൽ ബി​​ഷ്ണോ​​യി​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വാ​​ണ്. സീ​​സ​​ണ്‍ പ​​കു​​തി​​യി​​ൽ 11 വി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ബി​​ഷ്ണോ​​യ് രാ​​ജ​​സ്ഥാ​​നാ​​യി നേ​​ടി​​യ​​ത്. റോ​​യ​​ൽ​​സി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വി​​ക്ക​​റ്റ് വേ​​ട്ട​​ക്കാ​​ര​​നും (ജോ​​ഫ്ര ആ​​ർ​​ച്ച​​റി​​നൊ​​പ്പം). രാ​​ജ​​സ്ഥാ​​ൻ സീ​​സ​​ണി​​ൽ 7.2 കോ​​ടി​​ക്കാ​​ണ് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Tags : Bishnoi' comeback Spinner IPL T20 Cricket

Recent News

Corehub Up