x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രൂ​ണോ​യ്ക്ക് റി​ക്കാ​ര്‍​ഡ്, താ​രം


Published: May 26, 2026 01:12 AM IST | Updated: May 26, 2026 01:12 AM IST

ല​ണ്ട​ന്‍: 2025-26 സീ​സ​ണ്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍ താ​രം ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സി​ന്.

ഒ​രു ഇ​പി​എ​ല്‍ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റ് എ​ന്ന റി​ക്കാ​ര്‍​ഡും (21) ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 3-0നു ​ബ്രൈ​റ്റ​ണി​നെ തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ ഒ​രു ഗോ​ളി​ന് അ​സി​സ്റ്റ് ന​ട​ത്തി​യ​ത് ബ്രൂ​ണോ ആ​യി​രു​ന്നു.

തി​യ​റി ഒ​ന്‍‌റി (2002-03), ​കെ​വി​ന്‍ ഡി​ ബ്രൂ​യി​ന്‍ (2019-20) എ​ന്നി​വ​രു​ടെ 20 അ​സി​സ്റ്റ് എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ബ്രൂ​ണോ ഫെ​ര്‍​ണാ​ണ്ട​സ് മ​റി​ക​ട​ന്ന​ത്.

Tags : Bruno Fernandes English Premier League football Portuguese forward

Recent News

Corehub Up