കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ 2025 സീസണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
ആദ്യസെമിയില്‍ ഇന്ന് കാലിക്കട്ട് എഫ്സി കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയെ നേരിടും. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.
Tags : Super League Kerala Football calicut fc kannur warriors fc