x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​​മ്പ്യൻസ് ട്രോ​​ഫി ഫെ​​ബ്രു​​വ​​രി​​യി​​ൽ


Published: June 3, 2026 02:28 AM IST | Updated: June 3, 2026 02:28 AM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2027ൽ ​​ശ്രീ​​ല​​ങ്ക​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന പ്ര​​ഥ​​മ വ​​നി​​താ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫെ​​ബ്രു​​വ​​രി​​യി​​ലേ​​ക്ക് ഐ​​സി​​സി മാ​​റ്റി.

അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ന​​ട​​ന്ന പാ​​ദ​​വാ​​ർ​​ഷി​​ക യോ​​ഗ​​ത്തി​​ലാ​​ണ് ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​നം. നേ​​ര​​ത്തേ 2027 ജൂ​​ണി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്താ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം.

Tags : Champions Trophy Women's Cricket Srilanka

Recent News

Corehub Up