x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധോ​​ണി സു​​ഖം​​പ്രാ​​പി​​ക്കു​​ന്നു


Published: May 3, 2026 12:17 AM IST | Updated: May 3, 2026 12:17 AM IST

ചെ​​ന്നൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ‘ത​​ല’​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​നാ​​യി ആ​​രാ​​ധ​​ക​​ര്‍ ഇ​​നി​​യും കാ​​ത്തി​​രി​​ക്ക​​ണ​​മെ​​ന്ന സൂ​​ച​​ന ന​​ല്‍​കി ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ ബാ​​റ്റിം​​ഗ് കോ​​ച്ച് മൈ​​ക്ക് ഹ​​സി.

സി​​എ​​സ്‌​​കെ താ​​ര​​മാ​​യ എം.​​എ​​സ്. ധോ​​ണി കാ​​ല്‍​മ​​സി​​ലി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് 2026 സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ ഇ​​തു​​വ​​രെ ക​​ളി​​ച്ചി​​ട്ടി​​ല്ല.

“ധോ​​ണി സു​​ഖം​​പ്രാ​​പി​​ക്കു​​ന്നു. എ​​ത്ര​​യും വേ​​ഗം തി​​രി​​ച്ചെ​​ത്തു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. ഓ​​ടു​​ന്ന​​തി​​ന്‍റെ വേ​​ഗം വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ലാ​​ണ് ഇ​​പ്പോ​​ള്‍ ശ്ര​​ദ്ധി​​ക്കു​​ന്ന​​ത്’’- ഹ​​സി പ​​റ​​ഞ്ഞു.

Tags : MS Dhoni IPL T20 Cricket

Recent News

Corehub Up