പ്രതീകാത്മക ചിത്രം
കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ 2026 സീസണ് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഇന്ന് ഏറ്റുമുട്ടും.
135-ാമത് സീസണിന് വൈകുന്നേരം അഞ്ചിന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ആരംഭം.
നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാന്പ്യന്മാരായ ഈസ്റ്റ് ബംഗാളും റണ്ണറപ്പുകളായ മോഹൻ ബഗാനും ജയത്തോടെ പുതിയ സീസണിന് തുടക്കം കുറിക്കാനാണിറങ്ങുന്നത്.
Tags : DurandCup EastBengal MohunBagan Football