x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ളി​ന് ഗം​ഭീ​ര ജ​യം


Published: March 24, 2026 04:05 PM IST | Updated: March 24, 2026 04:05 PM IST

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ഗം​ഭീ​ര ജ​യം നേ​ടി ഈ​സ്റ്റ് ബം​ഗാ​ൾ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഈ​സ്റ്റ് ബം​ഗാ​ളി​ന് വേ​ണ്ടി അ​ൻ​വ​ർ അ​ലി​യും യൂ​സ​ഫ് എ​സെ​ജാ​രി​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. സോ​ൾ ക്രെ​സ്പോ​യും പി.​വി. വി​ഷ്ണു​വും ന​ന്ദ​കു​മാ​ർ ശെ​ഖ​റും ഓ​രോ വീ​തം സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് 11 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാ​മ​തെ​ത്താ​നും ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി.

Tags : indian super league football match east bengal beats mohammedan sc

Recent News

Corehub Up