x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ളി​ന് ഗം​ഭീ​ര ജ​യം


Published: April 28, 2026 09:53 PM IST | Updated: April 28, 2026 09:53 PM IST

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഈ​സ്റ്റ് ബം​ഗാ​ളി​ന് വേ​ണ്ടി യൂ​സ​ഫ് എ​സെ​ജാ​രി ര​ണ്ട് ഗോ​ളു​ക​ളും ബി​പി​ൻ സിം​ഗ് ത​നോ​ജം ഒ​രു ഗോ​ളും നേ​ടി. ബി​പി​ൻ സിം​ഗ് 11-ാം മി​നി​റ്റി​ലും എ​സെ​ജാ​രി 70,83 എ​ന്നീ മി​നി​റ്റു​ക​ളി​ലും ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ.

Tags : isl football east bengal beats odisha fc

Recent News

Corehub Up