x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​​ർ​​ഗൂ​​സ​​ണ്‍ വൈ​​കും


Published: March 20, 2026 11:31 PM IST | Updated: March 20, 2026 11:31 PM IST

പ​​ഞ്ചാ​​ബ്: ഐ​​പി​​എ​​ൽ സീ​​സ​​ണ്‍ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ൾ ന്യൂ​​സി​​ല​​ൻ​​ഡ് പേ​​സ​​ർ ലോ​​ക്കി ഫെ​​ർ​​ഗൂ​​സ​​ന് ന​​ഷ്ട​​മാ​​കും.

കു​​ഞ്ഞ് പി​​റ​​ന്ന സ​​ന്തോ​​ഷം കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ചെ​​ല​​വ​​ഴി​​ക്കാ​​നാ​​യി താ​​രം നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങും. നി​​ല​​വി​​ൽ താ​​രം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ക​​ളി​​ക്കു​​ക​​യാ​​ണ്.

Tags : New Zealand pacer T20 Cricket IPL Lockie Ferguson

Recent News

Corehub Up