x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഷെഡ്യൂള്‍ പുറത്തിറക്കി


Published: June 5, 2026 03:09 AM IST | Updated: June 5, 2026 03:16 AM IST

മെ​​ക്സി​​ക്കോ: ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ഹ പ​​ന്താ​​ര​​വ​​ത്തി​​ന് ഇ​​നി ആ​​റ് ദി​​നം മാ​​ത്രം. അ​​മേ​​രി​​ക്കയിലും മെ​​ക്സി​​ക്കോയിലും കാ​​ന​​ഡ​​യി​​ലുമായി ന​​ട​​ക്കു​​ന്ന 23-ാം എ​​ഡി​​ഷ​​ന് 12 ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 48 ടീ​​മു​​ക​​ൾ പോ​​രാ​​ടും. ആ​​കെ 114 മ​​ത്സ​​രം. 11ന് ​​തു​​ട​​ങ്ങി ജ​​ലൈ 19ന് ​​ന്യൂ ജ​​ഴ്സി​​യി​​ൽ അ​​വ​​സാ​​നി​​ക്കും.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം മൂ​​ലം ഇ​​റാ​​ന്‍റെ​​യും എ​​ബോ​​ള പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തി​​നാ​​ൽ ഡി​​ആ​​ർ കോം​​ഗോ​​യു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം സം​​ബ​​ന്ധി​​ച്ച് ആ​​ശ​​യ​​ക്കു​​ഴ​​പ്പം നി​​ല​​നി​​ന്നി​​രു​​ന്നെ​​ങ്കി​​ലും ഒ​​ടു​​വി​​ൽ എ​​ല്ലാ ടീ​​മു​​ക​​ളും കാ​​ൽ​​പ​​ന്ത് ആ​​വേ​​ശ​​ത്തി​​ന് ത​​യാ​​റാ​​യി.

◄ഫി​​ഫ ലോ​​ക​​ക​​പ്പ് ഷെ​​ഡ്യൂ​​ൾ ►

തീ​​യ​​തി, മ​​ത്സ​​രം, സ​​മ​​യം (ഇ​​ന്ത്യ​​), സ്‌റ്റേഡിയം ക്ര​​മ​​ത്തി​​ൽ...

  • ജൂ​​ണ്‍ 11, 2026- മെ​​ക്സി​​ക്കോ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- 12.30 എ​​എം (ജൂ​​ണ്‍ 12) എ​​സ്റ്റാ​​ഡി​​യോ ആ​​സ്ടെ​​ക്ക, മെ​​ക്സി​​ക്കോ സി​​റ്റി.
  • ജൂ​​ണ്‍ 11- ദ​​ക്ഷി​​ണ കൊ​​റി​​യ x ചെ​​ക്കി​​യ- 7.30 എ​​എം (ജൂ​​ണ്‍ 12, ) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര.
  • ജൂ​​ണ്‍ 12- കാ​​ന​​ഡ x ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന​​യ- 12:30 എ​​എം (ജൂ​​ണ്‍ 13) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ.
  • ജൂ​​ണ്‍ 12- യു​​എ​​സ്എ x പ​​രാ​​ഗ്വെ- 6:30 എ​​എം (ജൂ​​ണ്‍ 13) സോ​​ഫി സ്റ്റേ​​ഡി​​യം ലോ​​സ് ആഞ്ചലസ്‌.
  • ജൂ​​ണ്‍ 13- ഖ​​ത്ത​​ർ x സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്- 12:30 എ​​എം (ജൂ​​ണ്‍ 14,) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ.
  • ജൂ​​ണ്‍ 13- ബ്ര​​സീ​​ൽ x മൊ​​റോ​​ക്കോ- 3:30 എ​​എം (ജൂ​​ണ്‍ 14) മെറ്റ്‌ലൈഫ്‌ സ്‌റ്റേഡിയം ന്യൂജഴ്‌സി.
  • ജൂ​​ണ്‍ 13- ഹെ​​യ്തി x സ്‌കോട്‌ലന്‍​​ഡ്- 6:30 എ​​എം (ജൂ​​ണ്‍ 14,) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 13- ഓ​​സ്ട്രേ​​ലി​​യ x തു​​ർ​​ക്കി- 9:30 എ​​എം (ജൂ​​ണ്‍ 14) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 14- ജ​​ർ​​മ​​നി x കു​​റാ​​ക്കാ​​വോ 10:30 പി​​എം (ജൂ​​ണ്‍ 14) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 14- നെ​​ത​​ർ​​ലാ​​ൻ​​ഡ്സ് x ജ​​പ്പാ​​ൻ- 1:30 എ​​എം (ജൂ​​ണ്‍ 15) എ​​ടി & ടി ​​സ്റ്റേ​​ഡി​​യം, ഡാ​​ള​​സ്
  • ജൂ​​ണ്‍ 14- ഐ​​വ​​റി കോ​​സ്റ്റ് x ഇ​​ക്വ​​ഡോ​​ർ- 4:30 എ​​എം (ജൂ​​ണ്‍ 15,) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷ്യ​​ൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 14,- സ്വീ​​ഡ​​ൻ x ടു​​ണീ​​ഷ്യ- 6 7:30 എ​​എം (ജൂ​​ണ്‍ 15) എ​​സ്റ്റാ​​ഡി​​യോ ബി​​ബി​​വി​​എ മോ​​ണ്ടെ​​റെ​​റി.
  • ജൂ​​ണ്‍ 15- സ്പെ​​യി​​ൻ x കേ​​പ്പ് വെ​​ർ​​ഡെ- 9:30 പി​​എം (ജൂ​​ണ്‍ 15) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 15- ബെ​​ൽ​​ജി​​യം x ഈ​​ജി​​പ്ത്- 12:30 എ​​എം (ജൂ​​ണ്‍ 16) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 15- സൗ​​ദി അ​​റേ​​ബ്യ x ഉ​​റു​​ഗ്വെ- 3:30 എ​​എം (ജൂ​​ണ്‍ 16) ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം, മ​​യാ​​മി
  • ജൂ​​ണ്‍ 15- ഇ​​റാ​​ൻ x ന്യൂ​​സി​​ലാ​​ൻ​​ഡ്- 6:30 എ​​എം (ജൂ​​ണ്‍ 16) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 16- ഫ്രാ​​ൻ​​സ് x സെ​​ന​​ഗ​​ൽ- 12:30 എ​​എം (ജൂ​​ണ്‍ 17,) മെറ്റ്‌ലൈഫ്‌ സ്‌റ്റേഡിയം, ന്യൂജ​​ഴ്സി
  • ജൂ​​ണ്‍ 16- ഇ​​റാ​​ഖ് x നോ​​ർ​​വേ- 3:30 എ​​എം (ജൂ​​ണ്‍ 17) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 16- അ​​ർ​​ജ​​ന്‍റീ​​ന x അ​​ൾ​​ജീ​​രി​​യ- 6:30 എ​​എം (ജൂ​​ണ്‍ 17) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 16- ഓ​​സ്ട്രി​​യ x ജോ​​ർ​​ദാ​​ൻ- 9:30 എ​​എം (ജൂ​​ണ്‍ 17) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 17- പോ​​ർ​​ച്ചു​​ഗ​​ൽ x ഡി​​ആ​​ർ കോം​​ഗോ- 10:30 പി​​എം (ജൂ​​ണ്‍ 17) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 17- ഇം​​ഗ്ല​​ണ്ട് x ക്രൊ​​യേ​​ഷ്യ- 1:30 എ​​എം (ജൂ​​ണ്‍ 18) എ​​ടി&​​ടി സ്റ്റേ​​ഡി​​യം, ഡാ​​ള​​സ്
  • ജൂ​​ണ്‍ 17- ഘാ​​ന x പ​​നാ​​മ- 4:30 എ​​എം (ജൂ​​ണ്‍ 18) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 17- ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ x കൊ​​ളം​​ബി​​യ- 7:30 എ​​എം (ജൂ​​ണ്‍ 18) എ​​സ്റ്റാ​​ഡി​​യോ അ​​സ്റ്റെ​​ക മെ​​ക്സി​​ക്കോ സി​​റ്റി
  • ജൂ​​ണ്‍ 18- ചെ​​ക്കി​​യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- 9:30 പി​​എം (ജൂ​​ണ്‍ 18) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 18- സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് x ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന- 12:30 എ​​എം (ജൂ​​ണ്‍ 19) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 18- കാ​​ന​​ഡ x ഖ​​ത്ത​​ർ- 3:30 എ​​എം (ജൂ​​ണ്‍ 19) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 18- മെ​​ക്സി​​ക്കോ x ദ​​ക്ഷി​​ണ കൊ​​റി​​യ- 6:30 എ​​എം (ജൂ​​ണ്‍ 19) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര
  • ജൂ​​ണ്‍ 19- യു​​എ​​സ്എ x ഓ​​സ്ട്രേ​​ലി​​യ- 12:30 എ​​എം (ജൂ​​ണ്‍ 20) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 19- സ്‌കോട്‌ലന്‍​​ഡ് x മൊ​​റോ​​ക്കോ- 3:30 എ​​എം (ജൂ​​ണ്‍ 20) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 19- ബ്ര​​സീ​​ൽ x ഹെ​​യ്തി- 6:30 എ​​എം ( ജൂ​​ണ്‍ 20) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 19- തു​​ർ​​ക്കി x പ​​രാ​​ഗ്വെ- 9:30 എ​​എം (ജൂ​​ണ്‍ 20) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 20- നെ​​ത​​ർ​​ലാ​​ൻ​​ഡ്സ് x സ്വീ​​ഡ​​ൻ- 10:30 പി​​എം (ജൂ​​ണ്‍ 20) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 20- ജ​​ർ​​മ​​നി x ഐ​​വ​​റി കോ​​സ്റ്റ്- 1:30 എ​​എം (ജൂ​​ണ്‍ 21) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 20- ഇ​​ക്വ​​ഡോ​​ർ x കു​​റാ​​ക്കാ​​വോ- 5:30 എ​​എം (ജൂ​​ണ്‍ 21) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 20- ടു​​ണീ​​ഷ്യ x ജ​​പ്പാ​​ൻ- 9:30 എ​​എം (ജൂ​​ണ്‍ 21) എ​​സ്റ്റാ​​ഡി​​യോ ബി​​ബി​​വി​​എ മോ​​ണ്ടെ​​റി

  • ജൂ​​ണ്‍ 21- സ്പെ​​യി​​ൻ x സൗ​​ദി അ​​റേ​​ബ്യ- 9:30 പി​​എം ( ജൂ​​ണ്‍ 21) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 21- ബെ​​ൽ​​ജി​​യം x ഇ​​റാ​​ൻ- 12:30 എ​​എം (ജൂ​​ണ്‍ 22) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 21- ഉ​​റു​​ഗ്വെ x കേ​​പ്പ് വെ​​ർ​​ഡെ- 3:30 എ​​എം (ജൂ​​ണ്‍ 22) ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം, മി​​യാ​​മി
  • ജൂ​​ണ്‍ 21- ന്യൂ​​സി​​ല​​ൻ​​ഡ് x ഈ​​ജി​​പ്ത്- 6:30 എ​​എം (ജൂ​​ണ്‍ 22) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 22- അ​​ർ​​ജ​​ന്‍റീ​​ന x ഓ​​സ്ട്രി​​യ- 10:30 പി​​എം (ജൂ​​ണ്‍ 22) ഡാ​​ള​​സ്, എ​​ടി&​​ടി സ്റ്റേ​​ഡി​​യം
  • ജൂ​​ണ്‍ 22- ഫ്രാ​​ൻ​​സ് x ഇറാക്ക്‌- 2:30 എ​​എം (ജൂ​​ണ്‍ 23) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷ്യ​​ൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 22- നോ​​ർ​​വേ x സെ​​ന​​ഗ​​ൽ- 5:30 എ​​എം (ജൂ​​ണ്‍ 23) മെറ്റ്‌ലൈഫ്‌ സ്റ്റേ​​ഡി​​യം, ന്യൂജഴ്സി
  • ജൂ​​ണ്‍ 22- ജോ​​ർ​​ദാ​​ൻ x അ​​ൾ​​ജീ​​രി​​യ- 8:30 എ​​എം (ജൂ​​ണ്‍ 23) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 23- പോ​​ർ​​ച്ചു​​ഗ​​ൽ x ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ- 10:30 പി​​എം ( ജൂ​​ണ്‍ 23) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 23- ഇം​​ഗ്ല​​ണ്ട് x ഘാ​​ന- 1:30 എ​​എം (ജൂ​​ണ്‍ 24) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 23- പ​​നാ​​മ x ക്രൊ​​യേ​​ഷ്യ-4:30 എ​​എം (ജൂ​​ണ്‍ 24) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 23- കൊ​​ളം​​ബി​​യ x കോം​​ഗോ- 7: 30 എ​​എം (ജൂ​​ണ്‍ 24) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര
  • ജൂ​​ണ്‍ 24- സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് x കാ​​ന​​ഡ- 12:30 എ​​എം (ജൂ​​ണ്‍ 25) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 24- ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന x ഖ​​ത്ത​​ർ- 12:30 എ​​എം (ജൂ​​ണ്‍ 25) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 24- മൊ​​റോ​​ക്കോ x ഹെ​​യ്തി- 3:30 എ​​എം (ജൂ​​ണ്‍ 25) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 24- സ്‌കോട്‌ലന്‍ഡ് x ബ്ര​​സീ​​ൽ- 3:30 എ​​എം (ജൂ​​ണ്‍ 25) ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം, മ​​യാ​​മി
  • ജൂ​​ണ്‍ 24- സൗ​​ത്ത് ആ​​ഫ്രി​​ക്ക x സൗ​​ത്ത് കൊ​​റി​​യ- 6:30 എ​​എം (ജൂ​​ണ്‍ 25) എ​​സ്റ്റാ​​ഡി​​യോ ബി​​ബി​​വി​​എ, മോ​​ണ്ടെ​​റി
  • ജൂ​​ണ്‍ 24- ചെ​​ക്കി​​യ x മെ​​ക്സി​​ക്കോ- 6:30 എ​​എം (ജൂ​​ണ്‍ 25) എ​​സ്റ്റാ​​ഡി​​യോ ആ​​സ്ടെ​​ക്ക, മെ​​ക്സി​​ക്കോ സി​​റ്റി
  • ജൂ​​ണ്‍ 25- കകുറിക്കാവോ x ഐ​​വ​​റി കോ​​സ്റ്റ്- 1:30 എ​​എം (ജൂ​​ണ്‍ 26) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷ്യ​​ൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 25- ഇ​​ക്വ​​ഡോ​​ർ x ജ​​ർ​​മ​​നി- 1:30 എ​​എം (ജൂ​​ണ്‍ 26,) മെറ്റ്‌ലൈഫ് സ്റ്റേ​​ഡി​​യം, ന്യൂജഴ്സി
  • ജൂ​​ണ്‍ 25- ടു​​ണീ​​ഷ്യ x നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്- 4:30 എ​​എം (ജൂ​​ണ്‍ 26) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 25- ജ​​പ്പാ​​ൻ x സ്വീ​​ഡ​​ൻ- 4:30 എ​​എം (ജൂ​​ണ്‍ 26) ഡാ​​ള​​സ്, എ​​ടി&​​ടി സ്റ്റേ​​ഡി​​യം
  • ജൂ​​ണ്‍ 25- തു​​ർ​​ക്കി x യു​​എ​​സ്എ- 7:30 എ​​എം (ജൂ​​ണ്‍ 26) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 25- പ​​രാ​​ഗ്വെ x ഓ​​സ്ട്രേ​​ലി​​യ- 7:30 എ​​എം (ജൂ​​ണ്‍ 26) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 26- നോ​​ർ​​വേ x ഫ്രാ​​ൻ​​സ്- 12:30 എ​​എം (ജൂ​​ണ്‍ 27) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 26- സെ​​ന​​ഗ​​ൽ x ഇറാക്ക്‌- 12:30 എ​​എം (ജൂ​​ണ്‍ 27) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 26- കേ​​പ് വെ​​ർ​​ഡെ x സൗ​​ദി അ​​റേ​​ബ്യ- 5:30 എ​​എം (ജൂ​​ണ്‍ 27) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 26- ഉ​​റു​​ഗ്വെ x സ്പെ​​യി​​ൻ- 5:30 എ​​എം (ജൂ​​ണ്‍ 27) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര
  • ജൂ​​ണ്‍ 26- ന്യൂ​​സി​​ല​​ൻ​​ഡ് x ബെ​​ൽ​​ജി​​യം- 8:30 എ​​എം (ജൂ​​ണ്‍ 27) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 26- ഈ​​ജി​​പ്ത് x ഇ​​റാ​​ൻ- 8:30 എ​​എം (ജൂ​​ണ്‍ 27) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 27- പ​​നാ​​മ x ഇം​​ഗ്ല​​ണ്ട്- 2:30 എ​​എം (ജൂ​​ണ്‍ 28) മെറ്റ്‌ലൈഫ്‌് സ്റ്റേ​​ഡി​​യം, ന്യൂ​​ജ​​ഴ്സി
  • ജൂ​​ണ്‍ 27- ക്രൊ​​യേ​​ഷ്യ x ഘാ​​ന- 2:30 എ​​എം (ജൂ​​ണ്‍ 28) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷ​​ൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 27- കൊ​​ളം​​ബി​​യ x പോ​​ർ​​ച്ചു​​ഗ​​ൽ- 5:00 എ​​എം (ജൂ​​ണ്‍ 28) ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം, മി​​യാ​​മി
  • ജൂ​​ണ്‍ 27- ഡി​​ആ​​ർ കോം​​ഗോ x ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ- 5:00 എ​​എം (ജൂ​​ണ്‍ 28) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 27- അ​​ൾ​​ജീ​​രി​​യ x ഓ​​സ്ട്രി​​യ- 7:30 എ​​എം (ജൂ​​ണ്‍ 28) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 27- ജോ​​ർ​​ദാ​​ൻ x അ​​ർ​​ജ​​ന്‍റീ​​ന- 7:30 എ​​എം (ജൂ​​ണ്‍ 28) ഡാ​​ള​​സ്, എ​​ടി&​​ടി സ്റ്റേ​​ഡി​​യം

  • ജൂൺ 28- റൗ​ണ്ട് ഓ​ഫ് (32- 1)- 12.30 എ​എം (ജൂ​ൺ 29) ലോ​സ് ആ​ഞ്ച​ല​സ്, സോ​ഫി സ്റ്റേ​ഡി​യം
  • ജൂ​ൺ 29- റൗ​ണ്ട് ഓഫ് (32- 2) 10.30 പി​എം (ജൂ​ൺ 29) ഹ്യൂ​സ്റ്റ​ൺ, എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യം
  • ജൂ​ൺ 29- റൗ​ണ്ട് ഓ​ഫ് (32- 3) 2.00 എ​എം (ജൂ​ൺ 30) ബോ​സ്റ്റ​ൺ, ഗി​ല്ല​റ്റ് സ്റ്റേ​ഡി​യം
  • ജൂ​ൺ 29- റൗ​ണ്ട് ഓ​ഫ് (32- 4) 6.30 എ​എം (ജൂ​ൺ 30) മോ​ണ്ടെ​റി, എ​സ്റ്റാ​ഡി​യോ ബി​ബി​വി​എ
  • ജൂ​ൺ 30- റൗ​ണ്ട് ഓ​ഫ് (32- 5)- 10:30 പിഎം- (ജൂ​ൺ 30) എ​ടി ആ​ൻ​ഡ് ടി ​സ്റ്റേ​ഡി​യം, ഡാ​ള​സ്
  • ജൂ​ൺ 30- റൗ​ണ്ട് ഓ​ഫ് (32- 6)- 2.30 എ​എം (ജൂ​ലൈ 1) ന്യൂജ​ഴ്‌​സി, മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യം.
  • ജൂ​ൺ 30- റൗ​ണ്ട് ഓ​ഫ് (32- 7)- 6.30 എ​എം (ജൂ​ലൈ 1) മെ​ക്സി​ക്കോ സി​റ്റി, എ​സ്റ്റാ​ഡി​യോ ആ​സ്ടെ​ക്ക
  • ജൂ​ലൈ 1- റൗ​​ണ്ട് ഓ​​ഫ് (32- 8)- 9.30 പി​​എം (ജൂ​​ലൈ 1) അറ്റ്‌ലാന്‍റ, മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 1- റൗ​​ണ്ട് ഓ​​ഫ് (32- 9-)1.30 എ​​എം (ജൂ​​ലൈ 2) സി​​യാ​​റ്റി​​ൽ, ലു​​മെ​​ൻ ഫീ​​ൽ​​ഡ്
  • ജൂ​​ലൈ 1- റൗ​​ണ്ട് ഓ​​ഫ് (32- 10)- 5.30 എ​​എം (ജൂ​​ലൈ 2) സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ, ലെ​​വീ​​സ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 2- റൗ​​ണ്ട് ഓ​​ഫ് (32- 11)- 12.30 എ​​എം (ജൂ​​ലൈ 3) ലോ​​സ് ആ​​ഞ്ച​​ല​​സ്, സോ​​ഫി സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 2- റൗ​​ണ്ട് ഓ​​ഫ് (32- 12)- 4.30 എ​​എം (ജൂ​​ലൈ 3) ടൊ​​റ​​ന്‍റോ, ബി​​എം​​ഒ ഫീ​​ൽ​​ഡ്
  • ജൂ​​ലൈ 2- റൗ​​ണ്ട് ഓ​​ഫ് (32- 13)- 8.30 എ​​എം (ജൂ​​ലൈ 3) വാ​​ൻ​​കൂ​​വ​​ർ, ബി​​സി പ്ലേ​​സ്
  • ജൂ​​ലൈ 3- റൗ​​ണ്ട് ഓ​​ഫ് (32- 14)- 11.30 എ​​എം (ജൂ​​ലൈ 3) ഡാ​​ള​​സ്, എ​​ടി&​​ടി സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 3- റൗ​​ണ്ട് ഓ​​ഫ് (32- 15)- 3.30 എ​​എം (ജൂ​​ലൈ 4) മി​​യാ​​മി, ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 3-റൗ​​ണ്ട് ഓ​​ഫ് (32- 16)- 7.00 എ​​എം (ജൂ​​ലൈ 4) ക​​ൻ​​സാ​​സ് സി​​റ്റി ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 4- റൗ​​ണ്ട് ഓ​​ഫ് (16- 1 )-10.30 എ​​എം (ജൂ​​ലൈ 4) ഹ്യൂ​​സ്റ്റ​​ൺ, എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 4- റൗ​​ണ്ട് ഓ​​ഫ് (16-2)- 2.30 എ​​എം (ജൂ​​ലൈ 5) ഫി​​ലാ​​ഡ​​ൽ​​ഫി​​യ, ലി​​ങ്ക​​ൺ ഫി​​നാ​​ൻ​​ഷ്യ​​ൽ ഫീ​​ൽ​​ഡ്
  • ജൂ​​ലൈ 5- റൗ​​ണ്ട് ഓ​​ഫ് (16- 3)- 1.30 എ​​എം (ജൂ​​ലൈ 6) ന്യൂജഴ്‌​​സി, മെ​​റ്റ്‌​​ലൈ​​ഫ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 5- റൗ​​ണ്ട് ഓ​​ഫ് (16 - 4)- 530 എ​​എം (ജൂ​​ലൈ 6) മെ​​ക്സി​​ക്കോ സി​​റ്റി, എ​​സ്റ്റാ​​ഡി​​യോ ആ​​സ്ടെ​​ക്ക
  • ജൂ​​ലൈ 6- റൗ​​ണ്ട് ഓ​​ഫ് (16- 5)- 12.30 എ​​എം (ജൂ​​ലൈ 7) ഡാ​​ള​​സ്, എ​​ടി&​​ടി സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 6- റൗ​​ണ്ട് ഓ​​ഫ് (16- 6)- 5.30 എ​​എം (ജൂ​​ലൈ 7) സി​​യാ​​റ്റി​​ൽ, ലു​​മെ​​ൻ ഫീ​​ൽ​​ഡ്
  • ജൂ​​ലൈ 7- റൗ​​ണ്ട് ഓ​​ഫ് (16- 7)- 9.30 പി​​എം (ജൂ​​ലൈ 7) അറ്റ്‌ലാന്‍റ, മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 7- റൗ​​ണ്ട് ഓ​​ഫ് (16- 8) 1.30 എ​​എം (ജൂ​​ലൈ 8) വാ​​ൻ​​കൂ​​വ​​ർ, ബി​​സി പ്ലേ​​സ്
  • ജൂ​​ലൈ 9- ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ- 1 1.30 എ​​എം (ജൂ​​ലൈ 10) ബോ​​സ്റ്റ​​ൺ, ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 10- ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ- 2 12.30 എ​​എം (ജൂ​​ലൈ 11) ലോ​​സ് ആ​ഞ്ച​ല​സ്, സോ​​ഫി സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 11- ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ- 3 2.30 എ​​എം (ജൂ​​ലൈ 12) മി​​യാ​​മി, ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 11- ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ- 4 6.30 എ​​എം (ജൂ​​ലൈ 12) ക​​ൻ​​സാ​​സ് സി​​റ്റി, ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 14- സെ​​മി​​ഫൈ​​ന​​ൽ- 1 12.30 എ​​എം (ജൂ​​ലൈ 15) ഡാ​​ള​​സ്, എ​​ടി & ടി ​​സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 15- സെ​​മി​​ഫൈ​​ന​​ൽ- 2 12.30 എ​​എം (ജൂ​​ലൈ 16) അറ്റ്‌ലാന്‍റ, മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം
  • ജൂ​​ലൈ 18- മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള പ്ലേ-​​ഓ​​ഫ് 2.30 എ​​എം (ജൂ​​ലൈ 19) മയാ​​മി, ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം

ജൂ​​ലൈ 19- ഫൈ​​ന​​ൽ- 12.30 എ​​എം (ജൂ​​ലൈ 20) മെ​​റ്റ്‌​​ലൈ​​ഫ് സ്റ്റേ​​ഡി​​യം, ന്യൂജ​​ഴ്‌​​സി

Tags : FIFA World Cup football schedule released

Recent News

Corehub Up