എസി മിലാനെതിരെ വിജയം നേടിയ ചെൽസി താരങ്ങളുടെ ആഹ്ലാദം
ലണ്ടൻ: സൗഹൃദ ഫു്ടബോൾ മത്സരത്തിൽ ഇംഗ്ലീഷ് കരുത്തരായ ചെൽസിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെ തകർത്തു.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. ചെൽസിക്ക് വേണ്ടി ജാവോ പെഡ്രോ രണ്ട് ഗോളുകളും മോയ്സസ് കായ്സെഡോ ഒരു ഗോളും നേടി.
Tags : friendly football match chelsea beats ac milan