x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​കേ​ഷ് ജ​യം


Published: May 9, 2026 12:48 AM IST | Updated: May 9, 2026 12:48 AM IST

വാ​ഴ്‌​സോ: സൂ​പ്പ​ര്‍ റാ​പ്പി​ഡ് ആ​ന്‍​ഡ് ബ്ലി​റ്റ്‌​സ് പോ​ള​ണ്ട് ചെ​സി​ല്‍ ഇ​ന്ത്യ​യു​ടെ ലോ​ക ചാ​മ്പ്യ​ന്‍ ഡി. ​ഗു​കേ​ഷ് അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നൊ ക​രു​വാ​ന​യെ തോ​ല്‍​പ്പി​ച്ചു.

അ​വ​സാ​ന റൗ​ണ്ടി​ലാ​യി​രു​ന്നു ഗു​കേ​ഷി​ന്‍റെ ജ​യം. എ​ന്നാ​ല്‍, ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​നം പ​ങ്കി​ടാ​നേ ഗു​കേ​ഷി​നു സാ​ധി​ച്ചു​ള്ളൂ. 13 പോ​യി​ന്‍റു​മാ​യി അ​മേ​രി​ക്ക​യു​ടെ ഹാ​ന്‍​സ് നീ​മാ​ന്‍ ചാ​മ്പ്യ​നാ​യി.

Tags : Gukesh chess tournament super rapid and blitz Fabiano Caruana

Recent News

Corehub Up