വാഴ്സോ: സൂപ്പർ റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് പോളണ്ട് 2026 ചെസിൽ ഇന്ത്യയുടെ ഡി. ഗുകേഷിനു തോൽവി.
ബ്ലിറ്റ്സ് റൗണ്ടിൽ ഉസ്ബക്കിസ്ഥാന്റെ ജോവാഖിർ സിൻഡറോവിനോടാണ് തോറ്റത്. രണ്ട് ദിനത്തിനിടെ സിൻഡറോവിനോട് ഗുകേഷിന്റെ രണ്ടാം തോൽവി.
Tags : Gukesh lost Super Rapid and Blitz Chess