x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സൂ​റി അ​ര​ങ്ങേ​റ്റം


Published: February 9, 2026 01:58 AM IST | Updated: February 9, 2026 01:58 AM IST

കോ​ല്‍ക്ക​ത്ത: ഐ​സി​സി ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് വേ​ദി​യി​ല്‍ ഇ​റ്റ​ലി​യു​ടെ അ​ര​ങ്ങേ​റ്റം ഇ​ന്ന്. രാ​വി​ലെ 11നു ​കോ​ല്‍ക്ക​ത്ത​യി​ലെ ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്‌​കോ​ട്ട്‌​ല​ന്‍ഡി​നെ നേ​രി​ടും. 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ ഏ​ക പു​തു​മു​ഖ​മാ​ണ് ഇ​റ്റ​ലി.

Tags : Italy's debu on Cricket World Cup

Recent News

Corehub Up