x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം ചാ​മ്പ്യ​ന്‍


Published: May 30, 2026 02:04 AM IST | Updated: May 30, 2026 02:04 AM IST

ന​രേ​ന്‍​പു​ര്‍ (ഛത്തീ​സ്ഗ​ഡ്): അ​ണ്ട​ര്‍ 20 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് കേ​ര​ള​ത്തി​ന്. 4-2ന് ​മി​സോ​റ​മി​നെ​യാ​ണ് കേ​ര​ളം ഫൈ​ന​ലി​ല്‍ കീ​ഴ​ട​ക്കി​യ​ത്. ര​ണ്ടു ഗോ​ളി​നു പി​ന്നി​ലാ​യ​ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കി​രീ​ട​നേ​ട്ടം. 1995ല്‍ ​എം. ദ​ത്ത റോ​യ് അ​ണ്ട​ര്‍ 21 ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ​ശേ​ഷം കേ​ര​ളം ജൂ​ണി​യ​ര്‍ ത​ല​ത്തി​ല്‍ നേ​ടു​ന്ന ആ​ദ്യ ട്രോ​ഫി​യാ​ണി​ത്.

Tags : Keralam Champion Football

Recent News

Corehub Up