x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: നെ​ത​ർ​ല​ൻ​ഡ്സി​ന് ടോ​സ്; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്


Published: June 17, 2026 06:56 PM IST | Updated: June 17, 2026 06:56 PM IST

ലീ​ഡ്സ്: ഐ​സി​സി വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ നെ​ത​ർ​ല​ൻ​ഡ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ലീ​ഡ്സി​ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: ഷെ​ഫാ​ലി വ​ർ​മ, സ്മൃ​തി മ​ന്ദാ​ന, യാ​സ്തി​ക ഭാ​ട്ടി​യ, ജെ​മീ​മ റോ​ഡ്രി​ഗ​സ്, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ശ്രീ​ച​ര​ണി, ക്രാ​ന്തി ഗൗ​ഡ്, ന​ന്ദ​നി ശ​ർ​മ.

‌ടീം ​നെ​ത​ർ​ല​ൻ​ഡ്സ്: ഹെ​ത​ർ സൈ​ജേ​ർ​സ്, ഫീ​ബെ മോ​ൽ​ക്കെ​ൻ​ബോ​യ​ർ, ബാ​ബെ​റ്റെ ഡെ ​ലീ​ഡ് (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), സ്റ്റെ​രെ കാ​ലീ​സ്,റോ​ബൈ​ൻ റി​ജെ​കെ, ഫ്രെ​ഡെ​റി​ക്ക് ഓ​വ​ർ​ഡി​ക്ക്, ഇ​റി​സ് സ്വി​ല്ലിം​ഗ്, മൈ​തെ വാ​ൻ ഡെ​ൻ റാ​ഡ്, കാ​രോ​ലി​ൻ ഡി ​ലാ​ൻ​ജെ, സി​ൽ​വെ​ർ സൈ​ജേ​ഴ്സ്, ഇ​സ​ബെ​ൽ വോ​നിം​ഗ്.

Tags : icc women's t20 world cup match netherlands india toss

Recent News

Corehub Up