x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഹ്ലാ​ദ​ത്തി​ല്‍ മ​തി​മ​റ​ന്ന് വി​ല്യം രാ​ജ​കു​മാ​ര​ന്‍


Published: May 22, 2026 12:07 AM IST | Updated: May 22, 2026 12:07 AM IST

ഇ​സ്താം​ബു​ള്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ടീ​മാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ വി​ല്യം രാ​ജ​കു​മാ​ര​ന്‍, ക്ല​ബ്ബി​ന്‍റെ യൂ​റോ​പ്പ ലീ​ഗ് കി​രീ​ട​നേ​ട്ടം ശ​രി​ക്കും ആ​ഘോ​ഷി​ച്ചു.

ക്ല​ബ്ബി​ന്‍റെ മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും ഗാ​ല​റി​യി​ലെ​ത്താ​റു​ള്ള വി​ല്യം, യൂ​റോ​പ്പ ഫൈ​ന​ലി​നാ​യി ഇ​സ്താം​ബു​ളി​ലു​മെ​ത്തി.

ടീ​മി​ന്‍റെ ഓ​രോ ഗോ​ളി​ലും വി​ല്യം ആ​ര്‍​ത്തു​ല്ല​സി​ച്ചു. മ​ത്സ​ര​ത്തി​നു മു​മ്പ് ഡ്ര​സിം​ഗ് റൂ​മി​ല്‍ എ​ത്തി ടീ​മി​നെ പ്ര​ചോ​ദി​പ്പി​ക്കാ​നും വി​ല്യം മ​റ​ന്നി​ല്ല. കി​രീ​ട നേ​ട്ട​ത്തി​നു​ശേ​ഷം ടീ​മം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ലും വി​ല്യം പ​ങ്കാ​ളി​യാ​യി.

Tags : Prince William joy

Recent News

Corehub Up