x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്ജി-​മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മ​ത്സ​രം സ​മ​നി​ല​യി​ൽ

സ്പോർട്സ് ഡെസ്ക്
Published: August 8, 2026 11:55 PM IST | Updated: August 8, 2026 11:55 PM IST

പന്തിനായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും പിഎസ്ജി താരങ്ങളും

മാ​ഞ്ച​സ്റ്റ​ർ: പി​എ​സ്ജി-​മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

പി​എ​സ്ജി​ക്ക് വേ​ണ്ടി ഇ​ബ്രാ​ഹിം എം​ബാ​യെ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ബ്ര​യാ​ൻ എം​ബ​യോ​മ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Tags : friendly football match psg manchester united

Recent News

Corehub Up