x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാ​ര്‍​ട്ട് സ​ണ്‍​ഗ്ലാ​സി​നു വി​ല​ക്ക്


Published: May 30, 2026 01:48 AM IST | Updated: May 30, 2026 01:48 AM IST

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ സ്മാ​ര്‍​ട്ട് സ​ണ്‍​ഗ്ലാ​സ് ബി​സി​സി​ഐ​യു​ടെ അ​ഴി​മ​തി ര​ഹി​ത യൂ​ണി​റ്റ് നി​രോ​ധി​ച്ചു.

ക​ളി​ക്കാ​രു​ടെ​യും മാ​ച്ച് ഓ​ഫീ​ഷ​ല്‍​സി​ന്‍റെ​യും ഏ​രി​യ​യി​ലാ​ണ് (പി​എം​ഒ​എ) നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം സ​ണ്‍​ഗ്ലാ​സു​ക​ളി​ലൂ​ടെ ഓ​ഡി​യോ/​വീ​ഡി​യോ കാ​ള്‍, സ​ന്ദേ​ശ​ങ്ങ​ള്‍, ലൈ​വ് സ്ട്രീ​മിം​ഗ് അ​ട​ക്കം ചെ​യ്യാ​മെ​ന്ന​താ​ണ് നി​രോ​ധി​ക്കാ​ന്‍ കാ​ര​ണം.

Tags : Smart sunglasses banned IPL T20 Cricket

Recent News

Corehub Up