x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ മ​ത്സ​രം: ടോ​ട്ട​ൻ​ഹാ​മി​ന് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: July 26, 2026 05:57 PM IST | Updated: July 26, 2026 05:57 PM IST

ഗോൾ നേടിയ റിച്ചാർലിസൺ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു

ല​ണ്ട​ൻ: സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ടോ​ട്ട​ൻ​ഹാ​മി​ന് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഓ​ക്‌​ല​ൻ​ഡ് എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ടോ​ട്ട​ൻ​ഹാ​മി​ന് വേ​ണ്ടി സ്കാ​ർ​ല​റ്റും റി​ച്ചാ​ർ​ലി​സ​ണും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. സ്കാ​ർ​ല​റ്റ് 12-ാം മി​നി​റ്റി​ലും റി​ച്ചാ​ർ​ലി​സ​ൺ 70-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : friendly football match tottenham hotspur beats auckland fc

Recent News

Corehub Up