x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​ല്ലാ​​റ​​യ​​ലി​​ന് ജ​​യം


Published: April 28, 2026 02:29 AM IST | Updated: April 28, 2026 02:29 AM IST

സ്പെ​​യ്ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ വി​​ല്ലാ​​റ​​യ​​ലി​​ന് ജ​​യം. സെ​​ൽ​​റ്റ വി​​ഗോ​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് ഗെ​​രാ​​ർ​​ഡ് മൊ​​റേ​​നോ വി​​ല്ലാ​​റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 29-ാം മി​​നി​​റ്റി​​ൽ നി​​ക്കോ​​ളാ​​സ് പെ​​പ്പെ 2-0 ലീ​​ഡി​​ലെ​​ത്തി​​ച്ചു.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റ​​യോ വാ​​ല​​ക്കാ​​നോ (3-3) റ​​യ​​ൽ സൊ​​സി​​യാ​​ഡ് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. എ​​ൽ​​ച്ചെ 2-1ന് ​​റ​​യ​​ൽ ഒ​​വീ​​ഡി​​യോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഒ​​സാ​​സു​​ന 2-1ന് ​​സെ​​വി​​ല്ല​​യെ വീ​​ഴ്ത്തി.

Tags : Villarreal Spanish La Liga win Celta Vigo

Recent News

Corehub Up