Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SoniaGandhi

സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ: പെ​ൻ​ഗ്വി​നെ വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ഡി​​​​റ്റിം​​​​ഗ്, സെ​​​​ൻ​​​​സ​​​​റിം​​​​ഗ് വി​​​​വാ​​​​ദ​​​​ത്തി​​​​ൽ ‘പെ​​​​ൻ​​​​ഗ്വി​​​​ൻ റാ​​​​ൻ​​​​ഡം ഹൗ​​​​സ് ഇ​​​​ന്ത്യ’​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. പ്ര​​​​സാ​​​​ധ​​​​ന സ്ഥാ​​​​പ​​​​നം സ്വ​​​​ന്തം ന​​​​ട്ടെ​​​​ല്ലി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​തു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​യാ​​​​ണ് ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ കു​​​​റി​​​​ച്ചു.

സോ​​​​ണി​​​​യ ഗാ​​​​ന്ധി​​​​യു​​​​ടെ ആ​​​​ത്മ​​​​ക​​​​ഥ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ രൂ​​​​പ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ, ഇ​​​​ന്ത്യ​​​​യി​​​​ൽ മാ​​​​ത്രം വ​​​​സ്തു​​​​ത​​​​ക​​​​ൾ എ​​​​ഡി​​​​റ്റ് ചെ​​​​യ്യാ​​​​നും മാ​​​​റ്റാ​​​​നും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ശ്ര​​​​മ​​​​മെ​​​​ന്ന ചോ​​​​ദ്യം വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​യ​​​​ർ​​​​ത്തി.ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​സാ​​​​ധ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ​​​​താ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന സെ​​​​ൻ​​​​സ​​​​റിം​​​​ഗ്, എ​​​​ഡി​​​​റ്റിം​​​​ഗ് തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റെ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്.

സ​​​​ത്യം യ​​​​ഥാ​​​​ർ​​​​ഥ രൂ​​​​പ​​​​ത്തി​​​​ൽ ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ മാ​​​​ത്രം വ​​​​സ്തു​​​​ത​​​​ക​​​​ൾ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം എ​​​​ന്തി​​​​നാ​​​​ണ്? കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​രീ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ചു.

അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​രെ പ്രീ​​​​തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി സ​​​​ത്യ​​​​ത്തെ എ​​​​ഡി​​​​റ്റ് ചെ​​​​യ്ത് ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. വ​​​​സ്തു​​​​ത​​​​ക​​​​ൾ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ന്ന​​​​ത് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തെ​​​​യും സു​​​​താ​​​​ര്യ​​​​ത​​​​യെ​​​​യും നേ​​​​രി​​​​ടാ​​​​നു​​​​ള്ള ഭ​​​​യ​​​​മാ​​​​ണ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

National

വ​ന്ദേ​മാ​ത​രം വി​വാ​ദം: സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ പോ​ലീ​സി​ൽ രണ്ടാമതും പ​രാ​തി ന​ൽ​കി ബി​ജെ​പി

മം​ഗ​ളൂ​രു: ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ള​യി​ൽ ദേ​ശീ​യ ഗാ​ന​മാ​യ വ​ന്ദേ​മാ​ത​രം ആ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​ലൂ​ടെ ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ച്ചെ​ന്നും ആ​രോ​പി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 

ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു ഉ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബി​ജെ​പി നേ​താ​ക്ക​ളാ​യ വി​കാ​സ് കെ. ​രാ​ജ്ഗോ​പാ​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ക്കു​ന്ന ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ. ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം. 

സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പാ​യി പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട് എ​ന്നാ​ൽ, സോ​ണി​യാ ഗാ​ന്ധി വ​ന്ദേ​മാ​ത​രം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും, അ​സു​ഖ​ബാ​ധി​ത​നാ​യി ഏ​റെ നേ​രം നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ഇ​രി​ക്കാ​ൻ ക​സേ​ര ക്ര​മീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. 

 

National

വ​ന്ദേ​മാ​ത​രം വി​വാ​ദം: സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ പോ​ലീ​സ് പ​രാ​തി ന​ൽ​കി ബി​ജെ​പി

മം​ഗ​ളൂ​രു: ന്യൂ​ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​നി​ടെ ദേ​ശീ​യ ഗാ​ന​മാ​യ വ​ന്ദേ​മാ​ത​ര​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി ക​ർ​ണാ​ട​ക പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മം​ഗ​ളൂ​രു​വി​ലെ ഉ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. ബി​ജെ​പി നേ​താ​വ് വി​കാ​സ് പു​റ്റൂ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച​പ്പോ​ൾ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​താ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. ഇ​ത് ദേ​ശീ​യ ഗാ​ന​ത്തോ​ടു​ള്ള ആ​ദ​ര​വി​ല്ലാ​യ്മ​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വ​ന്ദേ​മാ​ത​രം ശ​രി​യാ​യ രീ​തി​യി​ലാ​ണ് ആ​ലാ​പ​നം ന​ട​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് സോ​ണി​യ ഗാ​ന്ധി ശ്ര​മി​ച്ച​തെ​ന്നും ദേ​ശീ​യ ഗാ​ന​ത്തെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചു. 

 

National

വ​ന്ദേ​മാ​ത​ര വി​വാ​ദം; സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​മാ​ത​ര വി​വാ​ദ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ദേ​ശീ​യ ഗീ​താ​ലാ​പ​നം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബി​ജെ​പി ആ​ലോ​ചി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സോ​ണി​യ​ഗാ​ന്ധി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് പാ​ർ​ട്ടി ന​യ​മെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സേ​വാ​ദ​ൾ നേ​താ​വി​നോ​ട് പ​റ​യു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ നി​ഷി​കാ​ന്ത് ദു​ബൈ എം​പി പു​റ​ത്ത് വി​ട്ടു.

വി​വാ​ദ​മാ​യ ച​ട​ങ്ങി​ന് തൊ​ട്ടു​പി​ന്നാ​ലെ സേ​വാ​ദ​ൾ നേ​താ​വി​നോ​ട് സം​സാ​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​യു​ധ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി.

 

National

മ​ൻ​മോ​ഹ​ൻ സിംഗിനെതിരേ നടന്നത് രാ​ഷ്‌​ട്രീ​യ വേ​ട്ട​യാ​ട​ൽ: സോ​ണി​യ ഗാ​ന്ധി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​നെ​​​​തി​​​​രേ രാ​​​​ഷ്‌​​​​ട്രീ​​​​യ വൈ​​​​രാ​​​​ഗ്യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള വേ​​​​ട്ട​​​​യാ​​​​ട​​​​ലാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​നു​​​ പി​​​​ന്നി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും ബ്യൂ​​​​റോ​​​​ക്ര​​​​സി​​​​യും ബി​​​​ജെ​​​​പി-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് സ​​​​ഖ്യ​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ ഗാ​​​​ന്ധി.

ക​​​​ൽ​​​​ക്ക​​​​രി കും​​​​ഭ​​​​കോ​​​​ണ കേ​​​​സി​​​​ൽ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി ക്ലീ​​​​ൻ ചി​​​​റ്റ് ന​​​​ൽ​​​​കി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു ദേ​​​​ശീ​​​​യ ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ൽ എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലാ​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കെ​​​​തി​​​​രേ​​​​യും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ​​​​യും രൂ​​​​ക്ഷ​​​​വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി സോ​​​​ണി​​​​യ രം​​​​ഗ​​​​ത്തു​​​ വ​​​​ന്ന​​​​ത്.

മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​നെ​​​​തി​​​​രേ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യോ​​​​ടെ നി​​​​ഷ്പ്ര​​​​ഭ​​​​മാ​​​​യെ​​​​ന്നും 2017ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​ക​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ്വ​​​​ന്തം വാ​​​​ക്കു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ച്ച് മാ​​​​പ്പ് പ​​​​റ​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും സോ​​​​ണി​​​​യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ഡി, സി​​​​ബി​​​​ഐ തു​​​​ട​​​​ങ്ങി​​​​യ കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​മാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന രീ​​​​തി​​​​യാ​​​​ണു നി​​​​ല​​​​വി​​​​ലെ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​താ​​​​ക്ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തു​​​​വ​​​​രെ അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ഉ​​​​ന്ന​​​​യി​​​​ച്ച അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​താ​​​​യും സോ​​​​ണി​​​​യ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

യു​​​​പി​​​​എ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്ത് മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൈ​​​​വ​​​​രി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ള​​​​ർ​​​​ച്ച, വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം, ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ പ​​​​ദ്ധ​​​​തി, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി, ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ​​​നി​​​​യ​​​​മം, ച​​​​രി​​​​ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഇ​​​​ന്ത്യ-​​​​യു​​​​എ​​​​സ് ആ​​​​ണ​​​​വ​​​ക്ക​​​​രാ​​​​ർ എ​​​​ന്നി​​​​വ​​​​യും സോ​​​​ണി​​​​യ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നീ​​​​തി ല​​​​ഭി​​​​ച്ച ഈ ​​​​ശു​​​​ഭ​​​​വാ​​​​ർ​​​​ത്ത കാ​​​​ണാ​​​​ൻ മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് ഇ​​​​ന്നു ന​​​​മ്മോ​​​​ടൊ​​​​പ്പം ഇ​​​​ല്ലെ​​​​ന്ന​​​​ത് വി​​​​ഷ​​​​മ​​​​ക​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും ച​​​​രി​​​​ത്രം ത​​​​ന്നോ​​​​ട് കൂ​​​​ടു​​​​ത​​​​ൽ ദ​​​​യ​​​​യു​​​​ള്ള​​​​വ​​​​നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ഴ​​​​യ പ്ര​​​​വ​​​​ച​​​​നം സ​​​​ത്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സോ​​​​ണി​​​​യ​​​ഗാ​​​​ന്ധി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up