x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ലോ​ക​ത്ത് വി​പ്ല​വം കു​റി​ക്കാ​ൻ ഓ​പ്പ​ൺ​എ​ഐ: ജി​പി​ടി 6 ആ​സ്ട്ര പു​റ​ത്തി​റ​ക്കി!

ടെക് ഡെസ്ക്
Published: September 4, 2026 10:56 AM IST | Updated: September 4, 2026 10:56 AM IST

ഓപ്പൺ എഐ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​ല​സ് ലോ​ക​ത്ത് പു​തി​യ ച​രി​ത്രം കു​റി​ച്ചു​കൊ​ണ്ട് ഓ​പ്പ​ൺ​എ​ഐ ത​ങ്ങ​ളു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ എ​ഐ മോ​ഡ​ലാ​യ 'ജി​പി​ടി-6 ആ​സ്ട്ര' പു​റ​ത്തി​റ​ക്കി. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​സ്ട്ര, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ഐ മോ​ഡ​ലാ​ണെ​ന്ന് ഓ​പ്പ​ൺ​എ​ഐ സി​ഇ​ഒ സാം ​ആ​ൾ​ട്ട്മാ​ൻ വ്യ​ക്ത​മാ​ക്കി.

കോ​ഡിം​ഗ്, സ​യ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി, പ്രൊ​ഫ​ഷ​ണ​ൽ ജോ​ലി​ക​ൾ എ​ന്നി​വ​യി​ൽ നി​ല​വി​ലു​ള്ള ആ​ന്ത്രോ​പി​ക് ക്ലോ​ഡ് ഫേ​ബി​ൾ 5.1 ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ എ​ഐ മോ​ഡ​ലു​ക​ളെ​യും ആ​സ്ട്ര പി​ന്നി​ലാ​ക്കി​യ​താ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

മ​നു​ഷ്യ​നെ​പ്പോ​ലെ സ്വ​യം ചി​ന്തി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ശേ​ഷി​യു​ള്ള നി​ർ​മ്മി​ത ബു​ദ്ധി​യെ​യാ​ണ് എ​ജി​ഐ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​വി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ക്കു​ക, ബ്ലെ​ൻ​ഡ​റി​ൽ 3D മോ​ഡ​ലു​ക​ൾ ത​യ്യാ​റാ​ക്കു​ക, അ​വ​ത​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക, ഫോ​മു​ക​ൾ പൂ​രി​പ്പി​ക്കു​ക എ​ന്നി​വ ആ​സ്ട്ര​യ്ക്ക് സ്വ​യം ചെ​യ്യാ​ൻ സാ​ധി​ക്കും.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഇ​തു​വ​രെ നി​ർ​മി​ക്ക​പ്പെ​ട്ട​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച മോ​ഡ​ലാ​ണി​ത്. കോ​ഡു​ക​ളി​ലെ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് പ​രി​ശോ​ധി​ക്കു​ന്ന​തി​ലും ഇ​ത് മു​ൻ​പ​ന്തി​യി​ലാ​ണ്.

സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ 100% കൃ​ത്യ​ത​യോ​ടെ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്താ​ൻ ഈ ​മോ​ഡ​ലി​ന് ക​ഴി​യും. എ​ന്നാ​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ദു​രു​പ​യോ​ഗം ത​ട​യാ​നു​ള്ള ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും ക​മ്പ​നി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ഡേ​ബ്രേ​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന ആ​സ്ട്ര, വ​രും ദി​വ​സ​ങ്ങ​ളി​ൽ ചാ​റ്റ്ജി​പി​ടി പ്ല​സ്, പ്രോ, ​ബി​സി​ന​സ്, എ​ന്‍റ​ർ​പ്രൈ​സ് വ​രി​ക്കാ​ർ​ക്കും എ​പി​ഐ വ​ഴി​യും ല​ഭ്യ​മാ​കും. ഓ​പ്പ​ൺ​എ​ഐ ഉ​ട​ൻ ത​ന്നെ ഓ​ഹ​രി വി​പ​ണി​യി​ൽ ലി​സ്റ്റ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

Tags : technology artificialintelligence openai gpt6astra samaltman Aimodel

Recent News

Corehub Up