വാട്‌സാപ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നു! പിന്നിലെ സത്യമെന്ത്?
വാട്‌സാപ് മെസേജുകള്‍ സര്‍ക്കാര്‍ വായിക്കുന്നു, സൂക്ഷിക്കുക! മൂന്നു ബ്ലൂടിക്ക് കണ്ടാല്‍ അപകടം, റെഡ് ടിക് കണ്ടാല്‍ സര്‍ക്കാര്‍ നടപടി; ഈ സന്ദേശത്തിനു പിന്നിലെ സത്യമെന്ത്?