മോ​ഷ​ണം പോ​യ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ
Sunday, May 12, 2024 7:04 AM IST
ആ​ല​ക്കോ​ട്: മോ​ഷ​ണം പോ​യ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വും​ചാ​ൽ തേ​ർ​മ​ല​യി​ലെ നി​ധി​ന്‍റെ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മോ​ഷ​ണം പോ​യി​രു​ന്ന​ത്.

വെ​ള്ളാ​ട് പ​ള്ളി​ക്ക​വ​ല പാ​ല​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ആ​ല​ക്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​രു​വ​ഞ്ചാ​ലി​ന് സ​മീ​പം വാ​യാ​ട്ടു​പ​റ​മ്പ് റോ​ഡി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ബൈ​ക്ക് മോ​ഷ​ണ സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.