Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സംസ്ഥാന ബജറ്റ്: കോട്ടയത്തിനു തലോടൽ
Friday, February 3, 2023 10:47 PM IST
കോട്ടയം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ജില്ലയ്ക്കു ചെറിയ തലോടൽ. നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുകയും ഏതാനും ചില പരാമർശങ്ങളും ഉണ്ടായി. റബർ സബ്സിഡിക്ക് 600 കോടി രൂപ പ്രഖ്യാപിച്ചത് ജില്ലയിലെ റബർ കർഷകർക്ക് വലിയ ആശ്വാസമായി.
മീനച്ചിലാറിനെ ജലസമൃദ്ധമാക്കാനായി ചെറു ഡാം നിർമിക്കുന്ന പദ്ധതി ജില്ലയ്ക്ക് നേട്ടമാകും. ശബരിമല ഇടത്താവളമായ എരുമേലിയുടെ സമഗ്രവികസനത്തിനു മാസ്റ്റർ പ്ലാൻ പദ്ധതി പ്രയോജനപ്പെടും. കേരള റബർ ലിമിറ്റഡിനും ശബരി വിമാനത്താവളത്തിനും തുക അനുവദിച്ചതു പദ്ധതിയുടെ വേഗം വർധിപ്പിക്കും.
കുമരകത്തെ രാജ്യാന്തര ടൂറിസം സെന്ററാക്കാനുള്ള പ്രവർത്തനം ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാക്കും. ജില്ലാ ആശുപത്രിയിലെ കാൻസർ സെന്ററും മെഡിക്കൽ കോളജിനോടു ചേർന്നുള്ള നഴ്സിംഗ് കോളജും ആരോഗ്യരംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും.
ജില്ലയ്ക്കു ലഭിച്ച പ്രധാന പദ്ധതികൾ ഇങ്ങനെ:
കുമരകത്തിനു കൂടുതൽ തിളക്കം
കുമരകത്തെ ടൂറിസത്തിന്റെ പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചത് ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ മാത്രമല്ല സംസ്ഥാനത്തെ ടൂറിസം വികസനത്തിൽതന്നെ വലിയ മുന്നേറ്റമുണ്ടാക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വ ടൂറിസം കേന്ദ്രംകൂടിയാണ് കുമരകം. അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കുന്നതിലൂടെ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് കുമരത്തേക്ക് ഉണ്ടാകുമെന്നുറപ്പാണ്. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾ 9.5 കോടി രൂപ വകയിരുത്തിയതും ജില്ലയ്ക്ക് നേട്ടമായി. കുമരകം, വൈക്കം, മറവൻതുരുത്ത്, അയ്മനം, ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിൽ ഉത്തരവാദിത്വ ടൂറിസം വളരെ മികച്ച രീതിയിൽ നടന്നുവരികയാണ്.
റബർ കർഷകർക്ക്
പ്രതീക്ഷയുമായി
കേരള റബർ ലിമിറ്റഡ്
റബർ മേഖലയിലെ സർക്കാരിന്റെ പ്രധാന ഇടപെടലാണ് 1050 കോടി രൂപ മുതൽമുടക്കിൽ വെള്ളൂർ എച്ച്എൻഎൽ കോന്പൗണ്ടിൽ സ്ഥാപിക്കുന്ന കേരള റബർ ലിമിറ്റഡ് കന്പനി. 200 കോടി രൂപ ആദ്യഘട്ടത്തിൽ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന സിയാൽ മോഡൽ റബർ കന്പനിയുടെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ഉൾപ്പെടെ 20 കോടിയാണു വകയിരുത്തിയത്. റബറധിഷ്ഠിത വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഇടമാണു കന്പനി ഒരുക്കുന്നത്.
കളക്ടറേറ്റിൽ
സംസ്ഥാന ചേംബർ
കളക്ടറേറ്റിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഭരണസംവിധാനത്തിന്റെ വർധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി 10,000 ചതുരശ്രയടി അധികസ്ഥലം സൃഷ്ടിക്കും. മന്ത്രിമാരുടെ അവലോകനങ്ങൾ നടത്തുന്നതിനും പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനുമായി സംസ്ഥാന ചേംബറും സ്ഥാപിക്കും. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോടുകൂടി സ്മാർട്ട് ഓഫീസ് സ്പെയ്സുകളായാണു പുതിയ ഇടം രൂപകൽപന ചെയ്യുന്നത്.
കോട്ടയം കെഎസ്ആർടിസി
സ്റ്റാൻഡ് മാതൃക
ബജറ്റ് പ്രസംഗത്തിൽ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണവും ഇടം പിടിച്ചു. ആധുനിക സംവിധാനത്തിൽ നിർമിച്ചതുമൂലം നിർമാണച്ചെലവിൽ ഗണ്യമായ കുറവു വന്നത് പരിഗണിച്ചു പുതിയ ബസ് സ്റ്റാൻഡുകൾ കോട്ടയം മാതൃകയിൽ നിർമാണം നടത്താൻ സംസ്ഥാന ബജറ്റിൽ നിർദേശം. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ എംഎൽഎ ഫണ്ടിൽനിന്നു പണം മുടക്കിയാണു ആധുനിക രീതിയുള്ള ബസ് സ്റ്റാൻഡ് നിർമിച്ചത്.
കയർക്കരുത്തിൽ
വൈക്കം ഉണർവിലേക്ക്
കയർമേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന തുകയും പ്രഖ്യാപനങ്ങളും ജില്ലയിലെ കയർമേഖലയായ വൈക്കത്തിനും ഇവിടത്തെ കയർവ്യവസായത്തിനും ഉണർവേകും. യന്ത്രവത്കരണം, നിയന്ത്രിത യന്ത്രവത്കരണം, പശ്ചാത്തല വികസനം എന്നിവയ്ക്കായി 40 കോടിയാണു വകയിരുത്തിയിരിക്കുന്നത്. ഈ മേഖലയിലെ ഗവേഷണങ്ങളും സാങ്കേതികവിദ്യ വികസനവും നടത്തുന്ന കേന്ദ്രങ്ങൾക്ക് ധനസഹായമായി എട്ടു കോടിയും അനുവദിച്ചിട്ടുണ്ട്. കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും വില്പനയ്ക്കുള്ള വികസന സഹായ പദ്ധതിക്ക് 10 കോടിയും ചകിരിയുടെയും കയർ ഉത്പന്നങ്ങളുടെയും വിലസ്ഥിരതാ ഫണ്ടിനായി 38 കോടിയുമാണു വകയിരുത്തിയിരിക്കുന്നത്.
അരുണാപുരത്ത്
മിനി ഡാമും പാലവും;
മീനച്ചിലാർ ജലസമൃദ്ധമാകും
കോട്ടയം: വേനലിൽ തുടർച്ചയായി ആറു മാസംവരെ വറ്റിവരളുന്ന മീനച്ചിലാറിനെ നീരണയിക്കാനും പാലാ നഗരസഭയിലെയും നിരവധി പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരവുമായി മീനച്ചിലാറ്റിൽ അരുണാപുരത്ത് മിനിഡാമും ബ്രിഡ്ജും വരുന്നു. വലിയ ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത ജില്ലയിൽ വേനലിലും ജലലഭ്യത ഉറപ്പുവരുത്താൻ പദ്ധതി സഹായകരമാകും.
മീനച്ചിൽ റിവർവാലി പദ്ധതിയുടെ ഭാഗമായിട്ടാണ് അരുണാപുരം ഡാമും ബ്രിഡ്ജും നിർമിക്കുന്നത്. മൂന്നു കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. അരുണാപുരത്ത് സെന്റ് തോമസ് കോളജിനു പിന്നിലായി പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തായുള്ള കോളജ് കടവിലാണ് മിനിഡാമും പാലവും നിർമിക്കുന്നത്. പദ്ധതി നേരത്തെ വിഭാവനം ചെയ്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടിരുന്നു.
തുടർന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിക്കുകയും മിനി ഡാം കം ബ്രിഡ്ജ് പദ്ധതിക്കായി പുതിയ ഡിസൈനും എസ്റ്റിമേറ്റും താമസംവിനാ തയാറാക്കി അംഗീകരിക്കുന്നതിനാവശ്യമായ നിർദേശം നൽകുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള പുതിയ ടോപ്പോഗ്രഫിക്ക് സർവേ ഉടൻ ആരംഭിക്കും. ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് വിംഗ് ഇതിനായുള്ള രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം തുലാവർഷക്കാലത്തെ വെളളം ഒഴുകിപ്പോകാതെ സംഭരിച്ചു നിർത്തുകയാണ് ഡാം കം ബ്രിഡ്ജിലൂടെ ഉദ്ദേശിക്കുന്നത്. കോളജ് കടവ് -വെള്ളിയേപ്പള്ളി കരകളെ ബന്ധിപ്പിച്ച് പാലം കൂടി ഉണ്ടാകുന്നത് നാട്ടുകാർക്കും ഗുണകരമാകും. പദ്ധതി നടപ്പാകുന്നതിനൊപ്പം മീനച്ചിലാറ്റിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ആരംഭിക്കാം.
ബജറ്റ് ഒറ്റനോട്ടത്തിൽ
8മീനച്ചിലാറ്റിൽ പാലാ അരുണാപുരത്ത് ചെറുഡാമും ആർസിബിയും നിർമിക്കും. മീനച്ചിൽ പദ്ധതിക്കു മൂന്നു കോടി
8എംജി യൂണിവേഴ്സിറ്റിയോടു ചേർന്നുള്ള സീപാസിൽ നഴ്സിംഗ് കോളജ് തുടങ്ങാൻ മൂന്നു കോടി
8കുറവിലങ്ങാട് സയൻസ് സിറ്റിയിൽ പ്ലാനറ്റോറിയം നിർമാണം ഉടൻ പൂർത്തിയാക്കും
8എരുമേലിയിലെ ശബരിമല വിമാനത്താവളത്തിന് 2.01 കോടി
8കുമരകത്തെ ലോകോത്തര ടൂറിസം കേന്ദ്രമായി ഉയർത്തി ടൂറിസം ഇടനാഴിയിൽ ഉൾപ്പെടുത്തും
8എരുമേലി മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ 10 കോടി
8കോട്ടയം ആസ്ഥാനമായ പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷന് ആറു കോടി
8ജില്ലയിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് 37 കോടി
8ഇടമണ്‍- കൊച്ചി പവർ ഹൈവേ: നഷ്ട പരിഹാരപാക്കേജിന് 30 കോടി
8പുനലൂർ-പൊൻകുന്നം റോഡ് ഇപിസി മോഡലിലേക്ക് ഉയർത്തും
8ജില്ലയിലെ നദികളിൽ സൂക്ഷ്മ നദീതട പദ്ധതി നടപ്പാക്കും
8പിപിപി മോഡലിൽ എയർ സ്ട്രിപ്
8ജില്ലാ ആസ്ഥാനത്ത് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
8ചാന്പ്യൻസ് ബോട്ട് ലീഗിൽ താഴത്തങ്ങാടി വള്ളംകളിയും
8നാട്ടകം ഗവണ്മെന്റ് കോളജിനും പോളിടെക്നിക്കിനും സഹായം
8ജില്ലാ ആശുപത്രിയിൽ കാൻസർ സെന്റർ
8മെഡിക്കൽ കോളജിനോടു ചേർന്ന് ആശ്വാസ് വാടകകേന്ദ്രം
8ജില്ലയിൽ പൈതൃക മ്യൂസിയം
8എംജി യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് സെന്റർ
ബജറ്റ് പ്രതികരണങ്ങൾ...
ഇന്ധനത്തിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഓട്ടോറിക്ഷ തൊഴിലാളികളെയടക്കം പ്രതികൂലമായി ബാധിക്കും. നിലവിലെ ഇന്ധനനിരക്കുതന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുന്പോൾ ഇന്ധനനിരക്ക് വർധന ജീവിതം ദുരിതപൂർണമാക്കും.
ജോർജ്
ഓട്ടോറിക്ഷ ഡ്രൈവർ
പടിഞ്ഞാറെനട, വൈക്കം
നിത്യോപയോഗ സാധനങ്ങളുടെ വില വർധനയിൽ വീർപ്പുമുട്ടുന്ന കുടുംബങ്ങൾക്ക് ഇന്ധന വിലവർധന ഇരട്ടി പ്രഹരമാകും. തൊഴിൽമേഖലയിലെ സ്തംഭനംമൂലം നട്ടംതിരിയുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റും.
മഞ്ജു നീലാംബരി
വൈക്കം
ഇന്ധനവില ഉയർത്തിയതോടെ ട്രാൻസ്പോർട്ട് ചാർജുകൾ ഉയരും. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകും. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യാപാരമേഖലയാണ്. വിലക്കയറ്റം ഉണ്ടായാൽ സാധാരണക്കാർ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറയ്ക്കും. ഈ ബജറ്റ് സാധാരണക്കാർക്കും വ്യാപാര മേഖലയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.
ബിജു പത്യാല
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
കാഞ്ഞിരപ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി
ഇടവകദിനം ആഘോഷിച്ചു
ഏറ്റുമാനൂർ: ക്രിസ്തുരാജ ഇടവകയുടെ ഇടവകദിനം - കൊയ്നോണിയ 2024 നടത്തി. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോ
എംആർഐ സെന്ററിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ എംആർഐ സ്കാനിംഗ് സെന്ററിലെ ശുചി മുറിയിൽനിന്നു മൂർഖൻ പാ
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
വൈക്കം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തേവലക്കാട് കുമാരമന്ദിരത്തിൽ കെ.ബി. അമലിനെ (26)യാണ് വൈക്ക
മാമ്മൂട്-വെങ്കോട്ട-പായിപ്പാട് റോഡ് : ചേന്നമറ്റം പാലം അപകടാവസ്ഥയില്‍
മാടപ്പള്ളി: മാമ്മൂട്-വെങ്കോട്ട-പായിപ്പാട് റോഡിലെ കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച് അപകടാവസ്ഥയിലായ ചേന്നമറ്റം പാലം വീതി
ചങ്ങനാശേരി നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം
ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 18, 19 തീയതികളില്‍ നടത്തും. ഇതിനായി
കരികനാൽ തോട് ശുചീകരിച്ച് നീരൊഴുക്ക് സാധ്യമാക്കണം
തലയോലപ്പറമ്പ്: പുല്ലും പായലും ജലസസ്യങ്ങളും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച കരികനാൽ തോട് ശുച
മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്കി
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്
വീട്ടമ്മയെ കബളിപ്പിച്ച് മാലയും പണവും കവർന്നു; യുവാവ് പിടിയിൽ
വൈക്കം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും പണവും തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം കുടവച്
അനധികൃത പാർക്കിംഗും ഗതാഗതക്കുരുക്കും; അപകടം പതിവാകുന്നു
വൈക്കം: തിരക്കേറിയ വൈക്കം വലിയകവല - ഉദയനാപുരം റൂട്ടിൽ വൈപ്പിൻപടി കണിയാം തോട് ഭാഗത്ത് അപകടങ്ങൾ പെരുകുന്നു. ഇവിടെ ബ
അധികാരികള്‍ കൈയൊഴിഞ്ഞു; നാട്ടുകാര്‍ സംഘടിച്ച് പെരുന്തേനീച്ചക്കൂട്ടത്തെ തുരത്തി
പെരുവ: അധികാരികള്‍ കൈയൊഴിഞ്ഞതോടെ, നാട്ടുകാര്‍ സംഘടിച്ചു വിദഗ്ധരെ വരുത്തി ഭീഷണിയായ പെരുന്തേനീച്ച കൂട്ടത്തെ തുരത്തി. അ
പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചു; ആക്രിക്കടകള്‍ക്ക് നോട്ടീസ്
പെരുവ: പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച
ഓപ്പറേഷൻ ഡി ഹണ്ട്: വ്യാപക പരിശോധന
കോട്ടയം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി ജില്ലയിൽ ഉ
പ്ലാവ് ഗ്രാമം പരിശീലനത്തിന് എത്തിയവർക്ക് ചക്ക ഉത്പന്നം സത്കാരത്തിനൊരുക്കി സംഘാടകര്‍
പാമ്പാടി: പ്ലാവ് ഗ്രാമം പരിശീലന പരിപാടിക്ക് എത്തിയ സഹകാരികള്‍ക്ക് ചക്ക ഉത്പന്നം സത്കാരത്തിനൊരു
പോത്തിനെ ഇടിച്ച ബൈക്കു യാത്രികനായ പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
കുമരകം: ഇരുചക്ര വാഹന യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന് റോഡിൽനിന്ന പോത്തിനെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്.
മേതില്‍ ദേവികയുടെ ‘ലാസ്യാ’ഗ്യം
ദ ക്രോസ് ഓവര്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു
കോട്ടയം: സംഭാഷണങ്ങളില്ലാതെ ഹൃദയത്തില്നി
ചങ്ങനാശേരി അതിരൂപതാദിനം 20ന് കുറുമ്പനാടത്ത്
കോട്ടയം: ചങ്ങനാശേരി അതിരൂപതാദിനാഘോഷം 20നു രാവിലെ 9.30 മുതല്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിലെ മാര്‍ ജ
മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
അതിരമ്പുഴ: മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ചങ്ങനാശേരി അതിരൂപതാ സഹായ
കോട്ടയം പബ്ലിക് ലൈബ്രറിക്ക് പുതിയ മുഖം
കോട്ടയം: പബ്ലിക് ലൈബ്രറിക്കു ഇനി പുതിയ മുഖം. റിസപ്ഷന്, പുസ്തകങ്ങള്‍ എടുക്കുന്നതും മടക്കി നല്കുന്
പാലാ അല്‍ഫോന്‍സ കോളജില്‍ അഡ്മിഷന് ആരംഭിച്ചു
പാലാ: അല്‍ഫോന്‍സ കോളജില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിച്ചു.
1964ല്‍ 400 വിദ്യാര്‍ഥികളുമായി ആരംഭി
അരനൂറ്റാണ്ടിനു ശേഷമുള്ള ഒത്തുചേരല്‍ നവ്യാനുഭവമായി
കടനാട്: പൂര്‍വകാല സ്മരണകള്‍ അയവിറക്കി അരനൂറ്റാണ്ടിനു ശേഷമുള്ള കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫയര്‍ സെക്കന്‍ഡറി
ഈരാറ്റുപേട്ട നഗരസഭയിലെ അഴിമതിക്കെതിരേ എൽഡിഎഫ് മാർച്ചും ധർണയും നടത്തി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനുമെതിരേ എൽഡിഎഫ് മുനിസിപ്പൽ കമ
ഡിസിഎംഎസ് സപ്തതിയാഘോഷ പ്രവര്‍ത്തനോദ്ഘാടനം
പാലാ: ഡിസിഎംഎസ് പാലാ രൂപതാസമിതി സപ്തതി വര്‍ഷത്തോടനുബന്ധിച്ചു വിവിധ സോണല്‍ പ്രവര്‍ത്തന സമിതികളുടെ പ്രവര്‍ത്തനോദ്
മാലിന്യങ്ങൾ നിറഞ്ഞ ഓട ദുർഗന്ധം പരത്തുന്നു
എരുമേലി: മലമൂത്ര വിസർജ്യ മാലിന്യങ്ങളും പ്ലാസ്റ്റിക് അജൈവമാലിന്യങ്ങളും കെട്ടിക്കിടന്ന് മാലിന്യവാഹിനിയായി എരുമേലി പ്
അധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി
കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് ജിഎച്ച്എസ്എസിൽ നടക്കുന്ന യുപി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗ
നവീകരിച്ച കാമ്പസ് ഉദ്ഘാടനവും പൂർവ അധ്യാപക-വിദ്യാർഥി സംഗമവും
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ മഡോണ ഐടിഐയിൽ നവീകരിച്ച കാമ്പസിന്റെ ഉദ്ഘാടനവും പൂർവ അധ്യാപക-വിദ്യാർഥി സംഗമവും നടത്തി.
യുവാവിനെ രക്ഷപ്പെടുത്താനായില്ല; വേദനയിൽ ജയിംസും സണ്ണിയും
ചെറുവള്ളി: മണിമലയാറ്റിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താൻ ആവത് ശ്രമിച്ചെങ്കിലും കഴിയാത്തതിന്റെ വിഷമത്തി
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സർക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധന
കാഞ്ഞിരപ്പള്ളി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധന. സംസ്ഥാന വ്യാപകമായി ഭക്
മുണ്ടക്കയത്ത് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമില്ല; പഠിക്കാൻ ഒരവസരം തരൂ
മുണ്ടക്കയം: മുണ്ടക്കയം കേന്ദ്രീകരിച്ച് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമില്ലാത്തതിനാൽ വിദ്യാർഥികൾ ദുരിതത്തിൽ.
പതിരായി നെല്ലുസംഭരണം
റെജി ജോസഫ്
കോട്ടയം: കടക്കെണിയിലാക്കുന്ന സര്‍ക്കാരിന്റെ നെല്ലുസംഭരണത്തെക്കാള് എത്രയോ ഭേദമാ
ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗ്; രാജ്യത്ത് ഒന്നാം സ്ഥാനം എംജി യൂണിവേഴ്സിറ്റിക്ക്
കോട്ടയം: ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ എംജിക്ക് രാജ്യത്ത് ഒന്നാം സ്ഥാന
ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി
കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയില്‍ വമ്പന്‍ ക്രമക്കേട് നടത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലു
പോത്തിറച്ചിക്ക് തീവില! തൊട്ടാല്‍ പൊള്ളും
കോട്ടയം: പോത്തിറച്ചിക്ക് പിന്നെയും വില കൂടുന്നു. 420 രൂപയാണ് നിലവില്‍. സീസണ് അല്ലാതിരിക്കെ ഒറ്റയട
ഭരണങ്ങാനത്ത് അല്ഫോന്സിയന് ആത്മീയവര്ഷം ഉദ്ഘാടനം 19ന്
പാലാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന പേരി
അതിജീവനത്തിനായി നെല്‍കര്‍ഷക അവകാശ മാര്‍ച്ച്
കോട്ടയം: സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുക, ഉഷ്ണതരംഗത്തില്‍ വിളനാശം സംഭവിച്ച നെല്കര്ഷ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെച്ചിപ്പുഴൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍
എലിക്കുളം നാട്ടുചന്ത ആറാം വർഷത്തിലേക്ക്
എലിക്കുളം: കർഷകരുടെ കൂട്ടായ്മയിൽ കുരുവിക്കൂട് പ്രവർത്തിക്കുന്ന എലിക്കുളം നാട്ടുചന്ത ആറാം വർഷത്തിലേക്ക്. 2019 മേയിൽ
ബുരുദ പ്രവേശനം; അരുവിത്തുറ കോളജിൽ സൗജന്യ ഹെൽപ്പ് ഡെസ്ക്
അരുവിത്തുറ: എംജി സർവകലാശാല വിവിധ ബിരുദ കോഴ്സുകളുടെ ഏകജാലക പ്രവേശനത്തിന്റെ ഓൺലൈൻ രജിസ്ട്രേഷനെ സംബന്ധിച്ചുള്ള വി
രുചിപ്പെരുമയൊരുക്കി അധ്യാപകർ; സെന്റ് മേരീസിലെ ഭക്ഷ്യമേള ശ്രദ്ധേയം

പന്തക്കുസ്ത തിരുനാൾ: ഉപവാസ പ്രാർഥന നാളെ
കോട്ടയം: പന്തക്കുസ്ത തിരുനാളിന് ഒരുക്കമായി കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കരിസ്മാറ്റിക് സോണിന്റെയും ആഭിമുഖ്യത
മര്‍ത്ത്മറിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സലന്‍സിന് തുടക്കമായി
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വൈദികരുടെ നേതൃത്വത്തില്‍ മര്‍ത്ത്മറിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
തണൽമരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു
കറുകച്ചാൽ: തണൽമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. കറുകച്ചാൽ-വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിന് സമീപം ചേർക്കോട്ടുപ
കടമാന്ചിറയിലെ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
ചങ്ങനാശേരി: കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ വാടക വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത ലഭിക്കാതെ പോലീസ്.
പെരുന്ന ബസ് സ്റ്റാന്‍ഡില്‍ മാലിന്യക്കൂമ്പാരം: യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ മാലിന്യം നീക്കാത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍
സ്കൂളിന് പുതിയ ബസ് കൈമാറി
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘട
കാറിനു തടസം സൃഷ്ടിച്ചതിന്റെ പേരിൽ യുവാവിനെ മർദിച്ച മൂന്നു പേർ അറസ്റ്റിൽ
വൈക്കം: യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസം സൃഷ്ടിച്ചതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ യുവാവി
കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു
കുറുപ്പന്തറ: കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന യു
തലയാഴം രാജീവ് ഗാന്ധി കോളനിയിൽ തെരുവുനായശല്യം രൂക്ഷം
തലയാഴം: തലയാഴം പഞ്ചായത്ത് ഒൻപതാം വാർഡിലെ രാജീവ് ഗാന്ധി കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. പരിമിതമായ സൗകര്യങ്ങള
സമൂഹത്തിന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നതാവണം സാമൂഹ്യപ്രവര്‍ത്തനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സ
നിര്‍മാണത്തിലെ അപാകത: വലിയതോട്ടിലെ തടയണ നശിച്ചു
കടുത്തുരുത്തി: നിര്‍മാണത്തിലെ അപാകത മൂലമെന്ന് ആക്ഷേപം, വലിയതോട്ടില്‍ തിരുവമ്പാടി ഭാഗത്ത് കടു
ബാബു ചാഴികാടൻ അനുസ്മരണം
കോട്ടയം: അഴിമതിക്കെതിരേയുള്ള പോരാട്ടത്തെ ശക്തമായി മുന്നോട്ടുനയിക്കാൻ വിദ്യാർഥീ-യുവജന രാഷ്
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി വിജയപുരം പഞ്ചായത്ത്
വടവാതൂർ: ജില്ലയിൽ ഡെങ്കിപ്പനി കൂടുതൽ ബാധിച്ച വിജയപുരം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളു
ജില്ലയിൽ പോലീസ് സ്പെഷൽ ഡ്രൈവ് നടത്തി
കോട്ടയം: ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും കൂടാതെ വാറണ്ട് കേസിൽ
ദുരന്തനിവാരണത്തിൽ നൂതന സംവിധാനങ്ങളുടെ സാധ്യതകൾ; പരിശീലന പരിപാടി ആരംഭിച്ചു
കോട്ടയം: ദുരന്ത നിവാരണ മേഖലയിൽ ഡ്രോൺ ഉൾപ്പെടെയുള്ള നൂതന സർവേ-മാപ്പിംഗ് സംവ
വീട്ടമ്മയ്ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍
ചിങ്ങവനം: സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
757 ദിവസം പിന്നിട്ട് കെ-റെയിൽ വിരുദ്ധ സത്യഗ്രഹ സമരം
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സില
അപകടമൊഴിവാക്കാൻ മുട്ടത്ത് കുളത്തിന് സംരക്ഷണ ഭിത്തി കെട്ടണം
മറവൻതുരുത്ത്: മണിയശേരി ക്ഷേത്രത്തിനു സമീപം ഗുരുകൃപ റോഡിനോടു ചേർന്നുള്ള മുട്ടത്ത് കുളത്തിലേ
നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് തലകീഴായി മറിഞ്ഞു, യാത്രക്കാർ രക്ഷപ്പെട്ടു
വൈക്കം: വിനോദയാത്രയ്ക്കു വീട്ടിൽനിന്നുമിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുളത്തിലേ
ലോക വിദ്യാഭ്യാസത്തിലേക്കും പ്രവേശനോത്സവമൊരുക്കാൻ കേരളം
കോട്ടയം: ലോക പ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു പാസായ വിദ്യാർഥികൾക്കുൾപ
പക്ഷിപ്പനിയും കൊടുംചൂടും; മുട്ടവില ഉയരങ്ങളില്‍
കോട്ടയം: പക്ഷിപ്പനിയും കൊടുംചൂടും താറാവ് മുട്ട വില ഉയരാന്‍ കാരണമായി. താറാവുമുട്ട ചില്ലറ വില 11 ര
നെല്‍ക്കര്‍ഷകരുടെ സിവില്‍ സപ്ലൈസ് ഓഫീസ് ധര്‍ണ ഇന്ന്
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ വില ലഭ്യമാക്കുക, ഉഷ്ണതരംഗത്തില്‍ വിളനാശം സംഭവിച്ചവര്‍ക്ക് നഷ്പരിഹാരം നല്‍കുക തുട
ശബരിമല തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു ബാലൻ മരിച്ചു
കണമല: ശബരിമല ദർശനം കഴിഞ്ഞ് വന്ന തീർഥാടകർ സഞ്ചരിച്ച ബസ് നാറാണംതോട് മന്ദിരം പടി വളവിൽ മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു. തിരു
ജെസ്ന തിരോധാനം: തുടരന്വേഷണം അടുത്ത മാസം
കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാനകേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന
കണമലയിലെ കാട്ടുപോത്ത് ആക്രമണം; കണ്ണീരോര്മയ്ക്ക് ഒരു വര്‍ഷം
കോട്ടയം: കണമലയില്‍ അയല്‍വാസികളായ രണ്ട് ഗ്രാമീണകര്‍ഷകരെ കാട്ടുപോത്ത് കുത്തിക്കൊന്നതിന്റെ ഭ
രാമപുരം കോളജ് വിദ്യാര്‍ഥികളുടെ മെഗാ ഷോ 17ന്
പാലാ: രാമപുരം മാര്‍ ആഗസ്തീനോസ് കോളജിന്റെ നേതൃത്വത്തിൽ 17ന് വൈകുന്നേരം ആറു മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കാസി
ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും
ചെമ്മലമറ്റം: പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ തിരുനാളിന് നാളെ കൊടികയറും. തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊ
സമൂഹത്തിന്റെ മുറിവുകള്‍ സുഖപ്പെടുത്തുന്നതാവണം സാമൂഹ്യപ്രവർത്തനം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്
പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതിനൊപ്പം ദേശീയപാതയും തകർന്നു
പൊൻകുന്നം: പൈപ്പുപൊട്ടി വെള്ളം പാഴാകുന്നതിനൊപ്പം ദേശീയപാതയും തകർന്നു. കൊല്ലം - തേനി ദേശീയ പാത 183ൽ പൊൻകുന്നം പ്രൈവറ്റ്
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ക
പ്രളയം തകർത്ത പാലം പുതുക്കിനിർമിച്ച് കർഷക കൂട്ടായ്മ
വെംബ്ലി: കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി - നൂറേക്കർ ഭാഗത്ത് പത്തുമുറി പാലത്തിന് പുനർജീവൻ നൽകി കർഷക കൂട്ടായ്മ. 2021 ഒക്ട
ആ പുഞ്ചിരി മാഞ്ഞു
നെടുങ്കണ്ടം: സൗമ്യമായ ആ പുഞ്ചിരി മാഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച കൈലാസപ്പാറ ഞാവള്ളില്‍ സ്കറിയാ ജോസിനെ യാത്രയാക്കാനെത
ഇല്ലിക്കൽക്കല്ലിൽ സ്കൂട്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട: ഇല്ലിക്കൽക്കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. എ
കുളവാഴകൾ നിറഞ്ഞ് ചിറ്റാറിന്റെ കൈത്തോട്: ജനത്തിന് ദുരിതം
കാഞ്ഞിരപ്പള്ളി: കുളവാഴകൾ നിറഞ്ഞ് ചിറ്റാറിന്റെ കൈത്തോട്. 26ാം മൈൽ മുതൽ പൂതക്കുഴിവരെയാണ് ചിറ്റാർപ്പുഴയുടെ കൈത്തോട്ടി
പ്രഫ. ഏറ്റുമാനൂര്‍ സോമദാസന് ജന്മദിനാചരണം നാളെ
ചങ്ങനാശേരി: ഏറ്റുമാനൂര്‍ സോമദാസന് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രഫ. ഏറ്റുമാനൂര്‍ സോമദാസന്റെ 88ാം ജന്മദിനം ന
പൈതൃക മാര്‍ക്കറ്റ് പദ്ധതി: എംഎല്‍എയെ അഭിനന്ദിച്ചു
ചങ്ങനാശേരി: മാര്‍ക്കറ്റിനെ പൈതൃക മാര്‍ക്കറ്റാക്കി ഉയര്‍ത്തി കഴിഞ്ഞ ബജറ്റില്‍ മൂന്നു കോടി രൂപ അനുവദിക്കുന്നതിന് നടപടി സ
എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നദീസംരക്ഷണ പഠനയാത്ര നടത്തി
ചങ്ങനാശേരി: കേരളത്തിലെ നദികളുടെ പുനര്‍ജീവനം ലക്ഷ്യമിട്ട് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ആഭ്യമുഖ്യത്തില്‍ സന്നദ്ധ
ഗേറ്റ് പരീക്ഷയിൽ ആർഐടി വിദ്യാർഥികൾക്കു മികച്ചനേട്ടം; രക്ഷാകർതൃ സമിതി അനുമോദിച്ചു
പാമ്പാടി: എൻജിനിയറിംഗ് സയൻസിലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് ) പ
കടമാന്ചിറയില് വാടകവീട്ടിൽനിന്ന് 2.5 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചു; മൂന്ന് വീടുകളില്‍ മോഷണശ്രമം
ചങ്ങനാശേരി: കടമാന്‍ചിറ ക്രൈസ്റ്റ് നഗറില്‍ പുലര്‍ച്ചെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. ഇന്നലെ പുലര്‍ച്ചെയോടെയാണ് നാലു വീ
താക്കോൽദാനം നടത്തി
ടിവിപുരം: സ്വിറ്റ്സർലൻഡിലെ മലയാളികളുടെ സംഘടനയായ ബി ഫ്രണ്ട്സിന്റെ ജീവകാര
മഴ കനത്തു, കാർഷികമേഖലയിൽ നഷ്ടം
കുറവിലങ്ങാട്: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വേനൽ മഴ ശക്തമായി. വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റ് കഴിഞ്ഞദിവസങ
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടി
വൈക്കം: വൈക്കം നഗരത്തിലെ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നു. ബസ് കാത്തിര

Latest News
തിരുവഞ്ചൂരാണ് തന്നെ വിളിച്ചത്; ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ തള്ളി ബ്രിട്ടാസ്
കാസര്‍ഗോട്ട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍
സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയത് ജോണ്‍ ബ്രിട്ടാസ് ഇടപെട്ട്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്ത്തകന്
ടിക്കറ്റ് ചോദിച്ചതിന് ആക്രമണം: റെയിൽവേ ജീവനക്കാരൻ കൊല്ലപ്പെട്ടു, ടിടിഇക്ക് പരിക്ക്
"വര്‍ഗീയ സര്‍ക്കാര്‍' ഒഴിവാക്കണം; പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്ശന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
Thiruvananthapuram
നാട്ടിൻപുറങ്ങളിലെ ഇഷ്ടിക ഫാക്ടറികൾ വിസ്മൃതിയിലേക്ക്
Kollam
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
Pathanamthitta
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Alappuzha
അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
Idukki
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
Thrissur
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
Palakkad
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
ലൈഫ് സ്കിൽ അക്കാദമി ആരംഭിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top