അ​തി​ജീ​വി​ത​യു​ടെ ആശങ്ക കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​: ഉ​​​മാ തോ​​​മ​​​സ്
അ​തി​ജീ​വി​ത​യു​ടെ ആശങ്ക കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക​: ഉ​​​മാ തോ​​​മ​​​സ്
Sunday, April 14, 2024 2:10 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​യ്​​​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍​എ. അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ ആ​​​ശ​​​ങ്ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​യാ​​​ണ്.

കോ​​​ട​​​തി ക​​​സ്റ്റ​​​ഡി​​​യി​​​ല്‍നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മെ​​​മ്മ​​​റി കാ​​​ര്‍​ഡ് തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത് മ്ലേ​​​ച്ഛ​​​മാ​​​ണ്. കു​​​റ്റ​​​ക്കാ​​​രാ​​​യ​​​വ​​​രെ മാ​​​റ്റി​​​നി​​​ര്‍​ത്തി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണം. ഉ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠ​​​ത്തി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ ഈ ​​​കാ​​​ര്യ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ഉ​​​മാ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.