സെ​ക്‌​ഷ​ൻ ഓ​ഫീ​സ​റെ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
സെ​ക്‌​ഷ​ൻ  ഓ​ഫീ​സ​റെ  തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
Tuesday, April 16, 2024 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജോ​​​ലി​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ലെ സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ.​​​എ​​​ൻ. അ​​​ശോ​​​ക് കു​​​മാ​​​റി​​​നെ​​​യാ​​​ണ് അ​​​രു​​​വി​​​ക്ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്രി​​​സൈ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കി​​​യ​​​ത്.


രാ​​​ഷ്‌്ട്രീയ പ്ര​​​ചാ​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ല​​​ഘു​​​ലേ​​​ഖ​​​യി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ലേ​​​ഖ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി. ബി​​​ജെ​​​പി ഇ​​​ല​​​ക്‌​​​ഷ​​​ൻ ലീ​​​ഗ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജെ.​​​ആ​​​ർ പ​​​ദ്മ​​​കു​​​മാ​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.