ക​പ്പ​ൽ​ജോ​ലി​ക്കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ക്ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
ക​പ്പ​ൽ​ജോ​ലി​ക്കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ക്ക​ണം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
Tuesday, April 16, 2024 2:08 AM IST
തൃ​​​ശൂ​​​ർ: ഇ​​​റാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഇ​​​സ്ര​​​യേ​​​ൽ​​​ബ​​​ന്ധ​​​മു​​​ള്ള ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ൽ നാ​​​ലു മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 17 ഇ​​​ന്ത്യ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട് എ​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.​​


ബ​​​ന്ദി​​​ക​​​ളാ​​​യ​​​വ​​​രെ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു ഭാ​​​ര​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​നു​​​ള്ള ഊ​​​ർ​​​ജി​​​ത​​​മാ​​​യ ന​​​യ​​​ത​​​ന്ത്ര​​​ശ്ര​​​മ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.